is

ഐഎസ് ബന്ധം; കേരളത്തിലെയും,തമിഴ്‌നാട്ടിലെയും മുസ്ലീം മതപ്രഭാഷകര്‍ നിരീക്ഷണത്തില്‍

ഐ എസ് ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലെയും,തമിഴ്നാട്ടിലെയും 26 ഓളം മുസ്ലീം മതപ്രഭാഷകർ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ . ആക്രമണോത്സുകമായ ജിഹാദിന് ആഹ്വാനം ചെയ്തവർ, മതപരിവർത്തനവും മറ്റും ...

ഐ എസ് ആക്രമണം ; മാസങ്ങൾക്ക് മുൻപ് നൽകിയ മുന്നറിയിപ്പ് സംസ്ഥാന സർക്കാർ അവഗണിച്ചു , പൊലീസിൽ സമാന്തരലോബിയെന്ന് സംശയം,അന്വേഷണം ആരംഭിക്കാൻ എൻഐഎ

ഐ.എസ്. ഭീകരർ സംസ്ഥാനത്ത് ചാവേറാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ മാസങ്ങൾക്ക് മുമ്പുതന്നെ സംസ്ഥാന പോലീസിന് നൽകിയിരുന്നതായി എൻ ഐ എ . എന്നാൽ ഇതിൽ പലതും സംസ്ഥാന ...

ഐഎസ് സംഘത്തിലെ മൂന്ന് മലയാളികളില്‍ ഒരാള്‍ കൊല്ലം വവ്വാകാവ് സ്വദേശി മുഹമ്മദ് ഫൈസലെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്;വിശ്വസിക്കാനാകാതെ കുടുംബാംഗങ്ങളും നാട്ടുകാരും

കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ഐഎസ് സംഘത്തിലെ മൂന്ന് മലയാളികളില്‍ കൊല്ലം വവ്വാകാവ് സ്വദേശി മുഹമ്മദ് ഫൈസലുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് അമ്മയ്ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാനാവുന്നില്ല. അതേ സമയം ...

മലയാളി ബന്ധമുള്ള രണ്ട് ഐഎസ് തീവ്രവാദികൾ സൗദിയിൽ പിടിയിൽ;കേരളത്തില്‍ ആക്രമണത്തിന് സാധ്യത

ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ അറസ്റ്റിലായ രണ്ടുപേർക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തൽ. ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ സൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ...

കേരളത്തില്‍ ചാവേറാക്രമണത്തിന് ലക്ഷ്യമിട്ട് ഭീകരര്‍;ഐഎസിലേക്ക് മലയാളികളുടെ റിക്രൂട്ട്‌മെന്റ് തുടരുന്നു

കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ ആസൂത്രിത പദ്ധതികളുമായി ഭീകരര്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്.കേരളത്തിൽ സ്ഫോടനം നടത്താനുള്ള ചാവേറുകളാകാൻ കൂടുതൽപ്പേർ താത്പര്യം പ്രകടിപ്പിക്കുന്നതായാണ് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.)യുടെ റിപ്പോർട്ടിൽ പറയുന്നത്. കാസർകോടുനിന്ന് ...

ഐഎസില്‍ ചേരാന്‍ പോയ ഷമീമ ബീഗം ബംഗ്ലാദേശിലെത്തിയാല്‍ വധശിക്ഷ

ഇംഗ്ലണ്ടില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയ ഷമീമ ബീഗം രാജ്യത്തെത്തിയാല്‍ അവര്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുല്‍ മൊമെന്‍. യു കെ ആഭ്യന്തര ...

കേരളം ലക്ഷ്യമിട്ട് ഐഎസ് തീവ്രവാദികള്‍; സേന വിഭാഗങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ കേരളത്തില്‍

ഐ എസ് തീവ്രവാദികളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ കേരളവുമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ കേരളത്തിലെത്തി. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ ഇന്റലിജന്‍സ് വിഭാഗങ്ങളാണ് ...

‘അബു മുഹമ്മദ് അല്‍-ബംഗാളി’; ബംഗാള്‍ മേഖലയില്‍ തലവനെ പ്രഖ്യാപിച്ച് ഐഎസ്:അതീവ ജാഗ്രതയില്‍ ഇന്ത്യയും

ഇന്ത്യ-ബംഗ്ലാദേശ് മേഖലയില്‍ പുതിയ തലവനെ പ്രഖ്യാപിച്ച് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ്. അബു മുഹമ്മദ് അല്‍-ബംഗാളി എന്നാണ് മേഖലയിലെ തലവന്റെ പേരെന്ന് കഴിഞ്ഞ ദിവസം ഐഎസിന്റേതായി പ്രചരിക്കപ്പെട്ട പോസ്റ്ററില്‍ ...

ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഐഎസ്;പോസ്റ്ററുകളിലൂടെ ഭീഷണി സന്ദേശം

ഇന്ത്യയിൽ ആക്രമണ ഭീഷണിയുമായി ഐഎസിന്റെ പോസ്റ്റർ സന്ദേശം. ഇന്ത്യയിൽ ആക്രമണങ്ങൾ സംഘടിപ്പിക്കുമെന്നാണ് ഭീഷണി. ബംഗാൾ, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായിരരുന്നു ഭീഷണി സന്ദേശം. അബു മുഹമ്മദ് അൽ ...

ശ്രീലങ്കയിലെ ഐഎസ് കേന്ദ്രത്തില്‍ സ്ഫോടനം ; 6 കുട്ടികൾ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

ശ്രീലങ്കയിലെ ഐഎസ് കേന്ദ്രത്തില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. . രാജ്യത്തിന്റെ കിഴക്കന്‍ നഗരമായ കലുമുനായിയില്‍ ഇന്നലെ ...

ശ്രീലങ്കന്‍ സ്‌ഫോടനം ;ഉത്തരവാദിത്ത്വം ഐഎസ് ഏറ്റെടുത്തു

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.അമാഖ് ന്യൂസ് ഏജന്‍സിയാണ് വിവരം പുറത്ത് വിട്ടത്. അതേസമയം ശ്രീലങ്കന്‍ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കപ്പെടുന്ന മൂന്ന് ചാവേറുകളുടെ ചിത്രങ്ങള്‍ ...

ഐഎസില്‍ ചേരാനായി ഇന്ത്യ വിട്ടത് മലയാളികളടക്കം 327 പേര്‍: ഐഎസ് തകര്‍ന്നതോടെ കൊല്ലപ്പെടുമെന്ന് പേടിച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ നീക്കം, വല വിരിച്ച് എന്‍ഐഎ

സിറിയയിലെ അവസാന ഐ.എസ് സാമ്രാജ്യവും തകര്‍ന്നതോടെ നാട്ടിലേക്ക് മടങ്ങാന്‍ സാധ്യതയുള്ള ഐ.എസ്. ഭീകരവാദികള്‍ക്കായി എന്‍.ഐ.എ. വലവിരിക്കുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടയില്‍ മലയാളികളുള്‍പ്പെടെ 327 പേര്‍ ഐ.എസില്‍ ചേരാനായി ഇന്ത്യ ...

ദുരഭിമാനക്കൊലയില്‍ വാടകക്കൊലയാളിക്ക് ഐ.എസ്.ഐ ബന്ധമുള്ളതായി സൂചന. വാഗ്ദാനമായി നല്‍കിയത് ഒരു കോടി രൂപ

തെലങ്കാനയില്‍ നടന്ന ദുരഭിമാനക്കൊലയില്‍ വാടകക്കൊലയാളിക്ക് ഐ.എസ്.ഐ ബന്ധമുള്ളതായി സൂചന. നല്‍ഗൊണ്ടയില്‍ വെച്ചായിരുന്നു ഇരുപത്തിനാലുകാരനായ എന്‍ജിനീയറെ ഗര്‍ഭിണിയായ ഭാര്യക്കു മുന്നില്‍ വെട്ടിക്കൊന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഇതില്‍ ...

റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് ഐഎസ്

ബാഗ്ദാദ്: റഷ്യ ആതിഥ്യം വഹിക്കാനൊരുങ്ങുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിനിടെ ആക്രമണം നടത്താന്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഐഎസിനെതിരെ റഷ്യ നടപ്പാക്കിയ സൈനിക നീക്കങ്ങള്‍ക്ക് ...

‘ഐഎസ് തടവിലാക്കിയ 46 നഴ്‌സുമാരെ മോചിപ്പിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മോചനദ്രവ്യം നല്‍കിയിട്ടുണ്ടാവാമെന്ന്’

തിരുവനന്തപുരം: ആഗോള തീവ്രവാദ സംഘടനയായ ഐഎസ് 23 ദിവസം ഇറാക്കില്‍ തടവിലാക്കിയ 46 നഴ്‌സുമാരെ മോചിപ്പിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മോചനദ്രവ്യം നല്‍കിയിട്ടുണ്ടാവാമെന്ന് നഴ്‌സുമാരുടെ സംഘത്തിലെ മുതിര്‍ന്ന അംഗം പാലാക്കാരി ...

38 ഐഎസ് ഭീകരരെ തൂക്കിലേറ്റി ഇറാഖ്

നസ്‌റിയ: ഇറാഖ് 38 ഐഎസ് ഭീകരരെ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കൂട്ടമായി തൂക്കിലേറ്റിയതെന്ന് ഇറാഖ് വ്യക്തമാക്കി. തൂക്കിലേറ്റപ്പെട്ടവരെല്ലാം ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളാണെന്ന് നിയമമന്ത്രാലയം ...

‘ഐഎസിനെ ഭൂമിയില്‍ നിന്നും തുടച്ചു നീക്കാന്‍ സമയമായി’,ആഞ്ഞടിച്ച് സൗദി രാജകുമാരന്‍

റിയാദ്: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ ഭൂമിയില്‍ നിന്നും തുടച്ചു നീക്കാന്‍ സമയമായെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ഭീകരവാദത്തിനെതിരെ സംഘടിച്ച 40 മുസ്‌ളിം ...

ഐഎസ് ഭീകരര്‍ തമ്മിലടിച്ചു, സ്വന്തം ഭീകരരുടെ തല വെട്ടി, കൊല്ലപ്പെട്ടവരില്‍ മലയാളികളും ഉള്‍പ്പെട്ടതായി സൂചന

കാബൂള്‍: ഭീകരര്‍ തമ്മിലടിച്ചതിനെ തുടര്‍ന്നു ഐഎസ് സ്വന്തം ഭീകരരുടെ തല വെട്ടി. പതിനഞ്ച് ഭീകരരെയാണ് ഐഎസ് കഴുത്തുവെട്ടിക്കൊലപ്പെടുത്തിയത്. നംഗര്‍ഹാറിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ മലയാളികളും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. അഫ്ഗാന്‍ ...

‘ഒമ്പത് വയസ്സുള്ള കുട്ടികളെ വരെ അവര്‍ ക്രൂരമായി പീഡിപ്പിച്ചു’ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഐഎസ് തടവില്‍ നിന്ന് രക്ഷപ്പെട്ട യുവതി

ലണ്ടന്‍: ഭീകരസംഘടനയായ ഐഎസിന്റെ അടിമയായുള്ള തന്റെ ദുരിത ജീവിത കഥ ലണ്ടനില്‍ മാധ്യമങ്ങളുമായി പങ്കുവെച്ച് യസീദി വനിത നാദിയ. ഐഎസിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ലൈംഗിക അടിമയെന്നാണ് ...

ഐഎസ് ഭീകരതയ്ക്ക് അന്ത്യമായെന്ന് ഇറാന്‍

ബെയ്‌റൂട്ട്: ഭീകരതക്ക് അന്ത്യമായെന്നും ഇസ്ലാമിക്ക് സ്റ്റേറ്റ് അവസാനിച്ചെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഔദ്യോഗിക ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇറാന്‍ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ ...

Page 4 of 8 1 3 4 5 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist