is

അഫ്ഗാൻ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ മലയാളിയായ മുഹമ്മദ് സാജിദ്; കേരളം ആഗോള ഭീകരവാദത്തിന്റെ കേന്ദ്രമാകുന്നു

അഫ്ഗാനിസ്ഥാനിലെ ഷോർ ബസാറിലെ ഗുരുദ്വാര ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്ത ആക്രമണത്തിന് പിന്നിൽ പാക് ഭീകരസംഘടനയായ തെഹ്രീക് ഇ താലിബാന്റെ ...

സിഖ് ഗുരുദ്വാരയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം: നേതൃത്വം നല്‍കിയത് മലയാളി?, ആക്രമണത്തിൽ തൃക്കരിപ്പൂര്‍ സ്വദേശി കൊല്ലപ്പെട്ടതായും റിപ്പോർട്ട്

കാസര്‍​ഗോഡ്: കാബൂളിലെ സിഖ് ഗുരുദ്വാരയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളിയെന്ന് റിപ്പോര്‍ട്ട്. കാസര്‍​ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി മുഹ്സിനാണ് ചാവേര്‍ സംഘത്തെ നയിച്ചതെന്ന് അന്വേഷണ ...

“എന്റെ മോളെ രാജ്യം ശിക്ഷിച്ചോട്ടെ” : വേറെ ആരും അവളെ കല്ലെറിയരുതെന്ന് ഐ.എസ് പ്രവർത്തകയായ നിമിഷയുടെ അമ്മ ബിന്ദു

മകളെ ആളുകൾ കല്ലെറിയരുതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അംഗമായ ആറ്റുകാൽ സ്വദേശി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു.ഐ.എസ് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള നിമിഷയുടെ വീഡിയോ ...

‘ഒരിക്കലും രോഗങ്ങള്‍ നമ്മളെ നേരിട്ട് ആക്രമിക്കില്ല, എല്ലാം ദൈവത്തിന്റെ നിർദ്ദേശപ്രകാരം മാത്രം, എങ്കിലും കരുതിയിരിക്കുക‘; ഭീകരർക്ക് ‘കൊറോണ‘ മാർഗ്ഗ നിർദ്ദേശങ്ങളുമായി ഇസ്ലാമിക് സ്റ്റേറ്റ്

ബഗ്ദാദ്: കൊറോണ ഭീഷണി ലോകരാജ്യങ്ങളെ പ്രതിരോധത്തിലാക്കുമ്പോൾ ഭീകരന്മാർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി ഇസ്ലാമിക് സ്റ്റേറ്റ്. മതപരമായ ഉപദേശം എന്ന പേരിൽ ഐ എസ് ഔദ്യോഗിക പത്രമായ അൽ-നാബിയിലാണ് മാർഗ്ഗ ...

സി എ എ വിരുദ്ധ സമരത്തിന്റെ മറവിൽ ഭീകരാക്രമണത്തിന് പദ്ധതി; ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ദമ്പതികൾ ജാമിയ നഗറിൽ പിടിയിൽ

ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട ദമ്പതികൾ ഡൽഹിയിൽ പിടിയിൽ. അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഇവരെ ...

‘സെന്റ് പോൾസ് പള്ളിയിൽ ക്രിസ്മസ് ന്യൂ ഇയർ ദിവസങ്ങളിൽ ആക്രമണം നടത്തണം, കുറെ അവിശ്വാസികളെ കൊല്ലണം‘; ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി സഫിയ അമീറ ഷെയ്ഖ് ലണ്ടൻ കോടതിയിൽ

ലണ്ടൻ: ലണ്ടനിലെ ചരിത്ര പ്രസിദ്ധമായ സെന്റ് പോൾസ് പള്ളിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കുറ്റസമ്മതം നടത്തി ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായ സഫിയ അമീറ ഷെയ്ഖ്. പള്ളിയിൽ ഭീകരാക്രമണം നടത്താനും ...

‘എന്റെ 14-ാം വയസ്സിലാണ് നിങ്ങള്‍ എന്നെ ബലാല്‍സംഗം ചെയ്യുന്നത്, നിങ്ങളുടെ മകന്റെയോ മകളുടെയോ പ്രായം, അഭിമാനം എന്നൊന്ന് നിങ്ങള്‍ക്കില്ലേ?’, തന്നെ ലൈംഗിക അടിമയാക്കിയ ഐഎസ് തീവ്രവാദിയുടെ നേരെ പൊട്ടിത്തെറിച്ച് യസീദി യുവതി

ബാഗ്ദാദ്: തന്നെ ലൈംഗിക അടിമയാക്കിയ ഐഎസ് തീവ്രവാദിയെ വീണ്ടും കണ്ടപ്പോള്‍ അയാള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് യസീദി യുവതി. അയാള്‍ക്ക് മുന്നില്‍ ആ യസീദി വനിത തന്റെ ക്ഷോഭവും ...

അ​ഫ്ഗാ​നി​ൽ 31 ഐ​എ​സ് ഭീ​ക​ര​ർ കീ​ഴ​ട​ങ്ങി;കീഴടങ്ങിയവരിൽ സ്ത്രീകളും കുട്ടികളും

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 31 ഐ​എ​സ് ഭീ​ക​ര​ർ കീ​ഴ​ട​ങ്ങി . ഭീ​ക​ര​ർ​ക്കു പു​റ​മേ 61 സ്ത്രീ​ക​ളും കു​ട്ടി​ക​ളും കീ​ഴ​ട​ങ്ങി​യ​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു അ​ച്ചി​ൻ ജി​ല്ല​യി​ലാ​ണ് ഭീ​ക​ര​ർ കീ​ഴ​ട​ങ്ങി​യ​ത്. നി​ര​വ​ധി ...

അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിൽ തന്റെ മകളും; സ്ഥിരീകരണവുമായി നിമിഷ ഫാത്തിമയുടെ അമ്മ

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിൽ തന്റെ മകളും ഉൾപ്പെട്ടിട്ടുള്ളതായി തിരുവനന്തപുരം സ്വദേശിനി  നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. നിമിഷയുടേതുൾപ്പെടെയുള്ള ചിത്രങ്ങള്‍ ലഭിച്ചതായി ബിന്ദു മാദ്ധ്യമങ്ങളോട് ...

‘അവരുടെ കൂടെ എന്റെ മകളുമുണ്ട്,കുറെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്’; അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് തീവ്രവാദികളുടെ കൂട്ടത്തില്‍ തിരുവനന്തപുരം സ്വദേശിനിയും കുടുംബവും

അഫ്ഗാനിസ്ഥാൻ സേനയ്ക്കുമുന്നിൽ കീഴടങ്ങിയ ഐ.എസ് പ്രവർത്തകരിൽ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി സൂചന. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. മകളും കുടുംബവും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്നാണ് ...

‘അഫ്ഗാനിൽ കീഴടങ്ങിയ ഐഎസ് ഭീകരരിൽ ഇന്ത്യാക്കാർ ഉള്ളതായി ഔദ്യോഗിക സ്ഥിരീകരണമില്ല’;വിശദീകരണവുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം

ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായ ഭീകരരും കുടുംബങ്ങളും കീഴടങ്ങിയ സംഭവത്തിൽ ഇന്ത്യയിൽ നിന്നുള്ള ഭീകരർ കീഴടങ്ങിയതായി വിവരമില്ലെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.അഫ്ഗാനിസ്ഥാൻ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരമൊന്നും നല്കിയിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം ...

അഫ്ഗാൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങി 900 ഐഎസ് ഭീകരർ; പിടിയിലായവരിൽ പത്തോളം മലയാളികളും

അഫ്ഗാനിസ്ഥാനിലെ നാന്‍ഗർഹർ പ്രവിശ്യയില്‍ 900 ത്തോളം ഐഎസ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും അഫ്ഗാന്‍ സുരക്ഷാ സേനക്കുമുന്നില്‍ കീഴടങ്ങിയതായി റിപ്പോർട്ട്. ഇവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്.പത്ത് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ...

അഫ്ഗാനില്‍ സൈന്യം തിരിച്ചടി ശക്തമാക്കി; കീഴടങ്ങിയത് 241 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ അംഗമായ 241 പേര്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി. നംഗ്രഹാര്‍ പ്രവിശ്യയിലെ അചിന്‍, മൊഹ്മന്‍ ദാര എന്നീ ജില്ലകളിലായി കഴിഞ്ഞ മൂന്ന് ...

ബാഗ്ദാദിയുടെ മരണം ഐഎസ് സ്ഥിരീകരിച്ചു: പുതിയ തലവൻ അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെന്ന് പ്രഖ്യാപനം

അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥിരീകരണം. ഐഎസ് തലവനെ വധിച്ചുവെന്ന വിവരം ശബ്ദ സന്ദേശത്തിലൂടെ ആണ് സ്ഥിരീകരിച്ചിരിക്കുന്നത്.അമേരിക്കയുടെ പ്രഖ്യാപനം വന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് ഇക്കാര്യം ...

ഐഎസ് ബന്ധം:തമിഴ്‌നാട്ടില്‍ എന്‍ഐഎ പരിശോധന

തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ എന്‍ ഐഎ പരിശോധന. മധുര, കൊയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന.ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മുഹമ്മദ് അജ്മലിന്റെ വസതിയുള്‍പ്പെടെയാണ് സംഘം പരിശോധിക്കുന്നത്.  

ഐഎസ് നേതാവ് അൽബാഗ്ദാദി യുഎസ് രഹസ്യ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു: ‘എന്തോ വലിയ കാര്യം സംഭവിച്ചു’ നിഗൂഡത ഒളിപ്പിച്ച് ട്രംപിന്റെ ട്വീറ്റ്

ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബുബക്കർ അൽ ബാഗ്ദാദിയെ വടക്കൻ സിറിയയിൽ യുഎസ് സൈന്യം നടത്തിയ രഹസ്യ ഓപ്പറേഷനിൽ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. രഹസ്യ ഓപ്പറേഷനിൽ ഐഎസ് നേതാവ് കൊല്ലപ്പെട്ടന്ന് ...

രാജ്യത്തെ ജൂതന്മാരെ ഐഎസ് ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; ജൂതവിഭാഗങ്ങള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ജാഗത്രാ നിര്‍ദ്ദേശം

ഇന്ത്യയിലെ ജൂതരേയും ഇസ്രായേൽ പൗരന്മാരെയും ആക്രമിക്കാൻ ഐഎസ് പദ്ധതിയിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ജൂതരുടെ ആഘോഷദിവസങ്ങളിൽ ആക്രമണം നടത്താനാണ് പദ്ധതി. ജൂതവിഭാഗങ്ങൾ ...

ഇസ്ലാമിക് സ്‌റ്റേറ്റ്‌സില്‍ ചേര്‍ന്ന മലപ്പുറം സ്വദേശി കൊല്ലപ്പെട്ടു:മരണം അഫ്ഗാന്‍-യുഎസ് സൈന്യത്തിന്റെ ആക്രമണത്തിനിടെ

കഴിഞ്ഞ വർഷം കാണാതായ ഭീകരസംഘടനയായ ഐഎസിൽ ചേർന്നയാളുമായ മലയാളി കൊല്ലപ്പെട്ടതായി വിവരം.അഫ്‌ഗാനിസ്ഥാനിൽ വച്ച് അഫ്ഗാൻ-അമേരിക്കൻ സേനകൾ സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് മലപ്പുറം സ്വദേശിയായ സൈഫുദിൻ കൊല്ലപ്പെട്ടത്. ഇതുവരെ ...

ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ പാക്കിസ്ഥാനും ഐഎസും;വെളിപ്പെടുത്തലുമായി അമേരിക്കല്‍ കുറ്റാന്വേഷണ ഏജന്‍സി

ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ പാക്കിസ്ഥാനും ,ഐഎസ് പിന്തുണയുള്ള ചില ഭീകരസംഘടനകളുമെന്ന് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബി ഐ.ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് ഒളിച്ചു കടന്ന ദാവൂദ് ഇബ്രാഹിമിന്റെ ഡി ...

ശ്രീലങ്കൻ ചാവേർ സ്ഫോടനത്തിന് ഐഎസ് ബന്ധമില്ലെന്ന് റിപ്പോർട്ട്

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ 258 പേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്​ഫോടനത്തിന് ഐഎസുമായി ബന്ധമില്ലെന്ന് റിപ്പോർട്ട്. ഏപ്രിൽ 21ന് നടന്ന ചാവേറാക്രമണവുമായി ബന്ധപ്പെട്ട സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് പിഴവുകൾ ...

Page 2 of 8 1 2 3 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist