കശ്മീരില്‍ ഐസിസ് അനുകൂലികള്‍ ഇന്ത്യ പതാക കത്തിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു വീഡിയൊ കാണുക
ഈദ് ദിനത്തില്‍ കശ്മീരില്‍ പാക്കിസ്ഥാന്റേും ഇസ്ലാമിക് സ്റ്റേറ്റിന്റേയും ലഷ്‌കര്‍ ഇ തൊയ്ബയുടേയും പതാകകള്‍ വീശുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നൗഹട്ട പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരത്തിനു ശേഷമാണ് ...