ബഹിരാകാശത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം ; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലെ ആദ്യ മെഡിക്കൽ ഇവാക്വേഷന് ഉത്തരവിറക്കി നാസ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആദ്യമായി ഒരു മെഡിക്കൽ ഒഴിപ്പിക്കലിന് തയ്യാറെടുത്തിരിക്കുകയാണ് നാസ. സ്‌പേസ് എക്‌സിന്റെ നാല് പേരടങ്ങുന്ന ക്രൂ-11 ദൗത്യത്തിനെ നിശ്ചയിച്ചതിലും നേരത്തെ തന്നെ ഭൂമിയിലേക്ക് ...















