കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി
എറണാകുളം ജില്ലയിലെ തിരുമാറാടിയിൽ ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു. ഒലിയപ്പുറം സ്വദേശിയുടെ വീട്ടുമുറ്റത്താണ് അസാധാരണമായ ഈ സംഭവം നടന്നത്. പ്ലാവിലുണ്ടായിരുന്ന നാല് ചക്കകൾ ഒന്നിച്ച് താഴേക്ക് ...












