jagdeep dhankhar

വി ഐ പി സംസ്കാരം എന്നത് ദൈവികതയ്ക്ക് തന്നെ എതിരാണ്; അത് ഇല്ലാതാക്കണം – ഉപരാഷ്ട്രപതി

വിഐപി ദർശനമെന്ന ആശയം തന്നെ ദൈവികതയ്‌ക്ക് എതിരായതിനാൽ വിഐപി സംസ്‌കാരം ഇല്ലാതാക്കണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ചൊവ്വാഴ്ച പറഞ്ഞു. ക്യുവിൽ നിൽക്കുന്നതിന് പകരം മറ്റൊരാൾക്ക് അനർഹമായ മുൻഗണന ...

സമൂഹത്തിന് ഭീഷണിയായവർക്ക് വഴങ്ങിയിരിക്കുന്നു ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ. പിണറായി വിജയന്റെ സനാതന ധർമ്മ പരാമർശത്തിലാണ് ഉപരാഷ്ട്രപതി വിമർശനമുന്നയിച്ചത്. അജ്ഞതയ്ക്ക് ഇതിലും അപ്പുറത്ത് ...

രാജ്യത്തെയും ദേശീയതയെയും കൂടുതൽ ശക്തമാക്കും; ഏകീകൃത സിവിൽ കോഡ് അനിവാര്യമെന്ന് ഉപരാഷ്ട്രപതി

ഗുവാഹത്തി: ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ഏകീകൃത സിവിൽ കോഡ് രാജ്യത്തെ ഒന്നിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

വിദേശമണ്ണിലെത്തി ചിലർ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നു; അങ്ങേയറ്റം വേദനയുളവാക്കുന്നത്; ഉപരാഷ്ട്രപതി 

ന്യൂഡൽഹി: വിദേശത്തെ വേദികളിൽ ചെന്ന് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. സാമൂഹിക പരിഷ്‌കർത്താവായ സ്വാമി ദയാനന്ദ സരസ്വതിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിലാണ് ഉപരാഷ്ട്രപതിയുടെ ...

നദ്ദയ്ക്കെതിരായ ആക്രമണം: അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാങ്കര്‍

കൊല്‍ക്കത്ത: സംസ്ഥാനത്തെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനം സംബന്ധിച്ച്‌ സംസ്ഥാന ഗവര്‍ണര്‍ ജഗ്ദീപ് ധാങ്കര്‍ കേന്ദ്ര ...

‘ബംഗാളില്‍ നിയമവാഴ്ചയില്ല, നിയമവാഴ്ചയില്‍ നിന്ന് സംസ്ഥാന ഭരണം അകന്നിരിക്കുന്നു’; മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധംഖര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍ ജഗ്ദീപ് ധംഖര്‍ രം​ഗത്ത്. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് ധംഖര്‍ പറഞ്ഞു. അംബേദ്കറുടെ ആത്മാവ് ഇതെല്ലാം കണ്ട് വേദനിക്കുന്നുണ്ടാകുമെന്നും അദ്ദേഹം ...

“കോവിഡ് രോഗവിവരങ്ങൾ മറച്ചു വെക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണം” : മമതാ ബാനർജിയോട് ഗവർണർ ജഗ്ദീപ് ധൻകാർ

കൊൽക്കത്ത:പശ്ചിമ ബംഗാളിലെ കോവിഡ് രോഗ വിവരങ്ങൾ മൂടിവെക്കുന്ന നടപടി ഒഴിവാക്കണമെന്ന് മമത ബാനർജിയോട് നിർദേശിച്ച് ഗവർണർ ജഗ്ദീപ് ധൻകാർ.സംസ്ഥാന സർക്കാർ പുറത്ത് വിട്ട കണക്കുകളനുസരിച്ച് ഏപ്രിൽ 30ന് ...

പശ്ചിമ ബംഗാളില്‍ മമതയുടെ ധാര്‍ധഷ്ട്യങ്ങള്‍ തുടരുന്നു; ഗവര്‍ണ്ണര്‍ കടക്കേണ്ട നിയമസഭാ ഗേറ്റ് പൂട്ടിയിട്ടു, ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിട്ട് അവസാന നിമിഷം റദ്ദു ചെയ്തു, ലജ്ജാകരമായ നടപടിയെന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഗവര്‍ണര്‍ക്കു നേരെയുള്ള അധിക്ഷേപങ്ങള്‍ തുടരുന്നു. നിയമസഭാ സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിന് അടച്ചിട്ട ഗേറ്റിനു മുന്നില്‍ ഏറെ നേരം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist