ഗംഗാ വിലാസ് വെറും അശ്ലീലം; ’50 ലക്ഷം’ ആർക്കാണ് നൽകാൻ കഴിയുക? വൃത്തി കെട്ട സമ്പന്നർക്ക് മാത്രം!!; ക്രൂയിസ് ടൂറിസത്തിന്റെ സാധ്യതകളെ പോലും മനസിലാക്കാതെ കുപ്രചരണങ്ങളുമായി ജയ്‌റാം രമേശ്
ന്യൂഡൽഹി: ഇന്ത്യയ്ക്ക് അഭിമാനമായ ഗംഗാവിലാസ് പദ്ധതിയെ അപമാനിച്ച് കോൺഗ്രസ് മുതിർന്ന നേതാവ് ജയ്‌റാം രമേശ്. ക്രൂയീസിനെ അശ്ലീലം എന്നാണ് ജയ്‌റാം രമേശ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ...