പോക്സോ കേസ് ; നൃത്ത സംവിധായകൻ ജാനി മാസ്റ്ററുടെ ദേശീയ അവാർഡ് റദ്ദാക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : പോക്സോ കേസിൽ പ്രതിയായ നൃത്തസംവിധായകൻ ജാനി മാസ്റ്റർക്ക് വീണ്ടും തിരിച്ചടി. ജാനി മാസ്റ്റർക്ക് പ്രഖ്യാപിച്ചിരുന്ന ഈ വർഷത്തെ മികച്ച നൃത്ത സംവിധായകനുള്ള ദേശീയ അവാർഡ് ...