janmashtami

മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ; അഷ്ടമിരോഹിണി ദിനാശംസകൾ; രചന നാരായണൻകുട്ടി

എറണാകുളം: എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് നടി രചന നാരായണൻകുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ ആശംസ. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികൾ ഉദ്ദരിച്ചുകൊണ്ടാണ് രചന ആശംസകൾ നേർന്നത്. രണ്ടു ...

ഐശ്വര്യവും സമ്പത്തും തേടിയെത്തും; ജന്മാഷ്ടമി ദിനത്തിൽ ഇവ ശ്രീകൃഷ്ണന് സമർപ്പിക്കാം

ശ്രീകൃഷ്ണ ജയന്തിയ്ക്കായി ഹൈന്ദവ വിശ്വാസികൾ ഒരുങ്ങി കഴിഞ്ഞു. തിങ്കളാഴ്ചയാണ് ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമി. വിപുലമായ ആഘോഷപരിപാടികൾ ആണ് തിങ്കളാഴ്ച കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ...

ഭക്തിയുടെ ഈ ദിനം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെ; ജന്മാഷ്ടമി ആശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ജന്മാഷ്ടമി ദിനത്തിൽ എല്ലാ വിശ്വാസികൾക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി. ശ്രീകൃഷ്ണനോടുള്ള ഭക്തി എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ നേർന്നത്. ...

ജന്മാഷ്ടമി പുരസ്‌കാരം സ്വാമി അധ്യാത്മാനന്ദ സരസ്വതിക്ക്

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ഉപപ്രസ്ഥാനമായ ബാലസംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരത്തിന്  സംബോധ് ഫൗണ്ടേഷന്‍  മുഖ്യാചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി അര്‍ഹനായി. ശ്രീകൃഷ്ണ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല, ...

ആചാരപ്പെരുമ വിളിച്ചോതി ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ആറന്മുള അഷ്​ടമി രോഹിണി വള്ളസദ്യ

പ​ത്ത​നം​തി​ട്ട: ആ​ചാ​ര​പ്പെ​രു​മ​യി​ല്‍ ആ​റ​ന്മു​ള പാ​ര്‍ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍ അ​ഷ്​​ട​മി ​രോഹി​ണി വ​ള്ള​സ​ദ്യ ന​ട​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രു​ന്നു ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വ​ള്ള​സ​ദ്യ. 52 പ​ള്ളി​യോ​ട​ങ്ങ​ള്‍​ വ​രെ എ​ത്തു​ന്ന സ്​​ഥാ​ന​ത്ത്​ കീ​ഴ്‌​വ​ന്മ​ഴി, ...

‘ക്ഷേത്രങ്ങളിൽ പോകുന്നത് വർഗീയതയാണെന്ന് പറഞ്ഞ് നടന്നവർ ഇന്ന് രാമനും കൃഷ്ണനും തന്റേതാണെന്ന് പറയാൻ മത്സരിക്കുന്നു‘; കലികാല വൈഭവമെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: ക്ഷേത്രങ്ങളിൽ പോകുന്നത് വർഗീയതയാണെന്ന് പറഞ്ഞ് നടന്നവർ ഇന്ന് രാമനും കൃഷ്ണനും തന്റേതാണെന്ന് പറയാൻ മത്സരിക്കുന്നുവെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുരയിൽ ജന്മാഷ്ടമി ആഘോഷങ്ങളുമായി ...

‘സർവ്വം കൃഷ്ണമയം, ജയ് ശ്രീകൃഷ്ണ‘; ജന്മാഷ്ടമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ജന്മാഷ്ടമി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ജന്മാഷ്ടമിയുടെ വിശിഷ്ടാവസരത്തിൽ ഏവർക്കും ആശംസകൾ നേരുന്നു. ജയ് ശ്രീകൃഷ്ണ.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ജന്മാഷ്ടമിയുടെ പശ്ചാത്തലത്തിൽ ...

ശ്രീകൃഷ്ണ ജയന്തിക്ക് ഇറച്ചിക്കടകൾ തുറക്കാൻ പാടില്ല; ഉത്തരവ് പുറത്തിറക്കി തദ്ദേശ ഭരണകൂടം

ബംഗലൂരു: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഇറച്ചിക്കടകൾ തുറക്കാൻ പാടില്ലെന്ന് ഉത്തരവിറക്കി തദ്ദേശ ഭരണകൂടം. കർണാടകയിലെ ബൃഹത് ബംഗലൂരു മഹാനഗര പാലികയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടറുടേതാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist