ശ്രീരാമന്റെയും സീതയുടെയും നാട്ടിൽ ജനിച്ചതിൽ അഭിമാനിക്കുന്നു; അവർ ഈ രാജ്യത്തിന്റെ സമ്പത്ത്,രാമായണം സാംസ്‌കാരിക പൈതൃകം; ജാവേദ് അക്തർ
ന്യൂഡൽഹി: ശ്രീരാമന്റെയും സീതയുടെയും നാട്ടിൽ ജനിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്ന് കവിയും ഗായകനുമായ ജാവേദ് അക്തർ. ശ്രീരാമനും സീതയും ഹിന്ദു ദൈവങ്ങളും ദേവതകളും മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമാണെന്നും ...