ജയ് ഗണേഷിന് പിന്നാലെ മാര്‍കോ; ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം മാര്‍കോയുടെ പുതിയ അപ്ഡേറ്റ് പുറത്ത്. ഹനീഫ് അദേനി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പൂജ മെയ്‍ മൂന്നിനായിരിക്കും. സംഗീതം രവി ബസ്രുറും ...