jem

പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിൽ ജെയ്ഷെ ഉപസംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന് സൂചന; എൻ ഐ സംഘം സംഭവ സ്ഥലത്തേക്ക്

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ 5 സൈനികരുടെ വീരമൃത്യുവിന് കാരണമായ ഭീകരാക്രമണത്തിന് പിന്നിൽ നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഉപവിഭാഗമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ...

കാണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ മിസ്ത്രി സഹൂർ ഇബ്രാഹിം പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു; സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി മസൂദ് അസറിന്റെ സഹോദരൻ

ഇസ്ലാമാബാദ്: കാണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ മിസ്ത്രി സഹൂർ ഇബ്രാഹിം പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു. കറാച്ചിയിലെ അക്തർ കോളനിയിൽ മാർച്ച് 1നാണ് ഇയാൾ കൊല്ലപ്പെട്ടത്. ...

ശ്രീനഗർ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്ഷെ മുഹമ്മദ്, ഒരു ഭീകരന് വെടിയേറ്റതായി സ്ഥിരീകരണം

ഡൽഹി: ശ്രീനഗർ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ്. ഇരുപത്തിയഞ്ച് പൊലീസുകാരുമായി പോകുകയായിരുന്ന ബസിന് നേർക്കാണ് ആക്രമണം ഉണ്ടായത്. മൂന്ന് ഭീകരരാണ് ബസിന് നേർക്ക് ...

പുൽവാമയിൽ ഏറ്റുമുട്ടൽ: ജെയ്ഷെ ബോംബ് വിദഗ്ധൻ യാസിർ പരെയും കൂട്ടാളിയെയും സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജെയ്ഷെ മുഹമ്മദ് ഐ ഇ ഡി വിദഗ്ധൻ യാസിർ പരെയെയും മറ്റൊരു ഭീകരനെയുമാണ് ...

കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. മൂന്ന് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ശ്രീനഗറിനടുത്തുള്ള ക്രൂവില്‍ രണ്ട് ഭീകരരെ ...

വീരമൃത്യു വരിച്ച പുൽവാമ യോദ്ധാക്കൾക്ക് ആദരമായി മസൂദ് അസറിന്റെ അനന്തരവൻ അബു സെയ്ഫുള്ളയുടെ വധം; കശ്മീരിൽ ജെയ്ഷെ ഭീകരതയുടെ അന്ത്യം കുറിച്ചെന്ന് സൈന്യം

ഡൽഹി: പുൽവാമയിൽ ഇന്ത്യൻ സേന കഴിഞ്ഞ ദിവസം വധിച്ച ജെയ്ഷെ മുഹമ്മദ് കമാൻഡർ അബു സെയ്ഫുള്ളയുടെ പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് വ്യക്തമാകുന്നു. ഏഴ് ഏറ്റുമുട്ടലുകളിൽ നിന്ന് രക്ഷപ്പെട്ട ...

കശ്മീരിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടു, ഹിസ്ബുൾ ഭീകരൻ സാകിർ ഭട്ട് പിടിയിൽ

കുൽഗാം: ജമ്മു കശ്മിരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടു. ജെയ്ഷെ മുഹമ്മദ് ഭീകരനായ ഐത്മാദ് അഹമ്മദ് ദർ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാർച്ച് 26ന് ശേഷം ...

കശ്മീരി യുവാക്കൾക്ക് ഭീകര പരിശീലനം; 7 ജെയ്ഷെ ഭീകരർ പിടിയിൽ

പുൽവാമ: ജമ്മു കശ്മീരിൽ യുവാക്കൾക്ക് ഭീകര പരിശീലനം നൽകി വന്നിരുന്ന 7 ജെയ്ഷെ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അവന്തിപൊരയിൽ പൊലീസും സൈന്യവും സി ആർ ...

ഷോപിയാനിലും പുൽവാമയിലും ഏറ്റുമുട്ടൽ; ജെയ്ഷെ ഭീകരൻ ഇംതിയാസ് അഹമ്മദ് ഷാ ഉൾപ്പെടെ ഏഴ് ഭീകരർ കൊല്ലപ്പെട്ടു, ഭീകരർ ഒളിഞ്ഞിരിക്കുന്ന പള്ളി വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലിൽ ഏഴ് ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാനിലും പുൽവാമയിലുമായിരുന്നു ഏറ്റുമുട്ടലുകൾ. ഷോപിയാൻ ഏറ്റുമുട്ടലിലാണ് അഞ്ച് ഭീകരർ കൊല്ലപ്പെട്ടത്. പുൽവാമയിലെ ത്രാലിൽ നടന്ന ...

ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം; അന്വേഷണം വഴിത്തിരിവിൽ, പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ ലഭിച്ചു, പിന്നിൽ ജെയ്ഷെ- ലഷ്കർ ഭീകരരെന്ന സംശയം ബലപ്പെടുന്നു

ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായക വഴിത്തിരിവിൽ. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സ്ഫോടനത്തിന് ശേഷം രണ്ട് ...

ജമ്മു കശ്മീരിൽ ജെയ്ഷെ ഭീകരൻ ആയുധങ്ങളുമായി പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരൻ ആയുധങ്ങളുമായി പിടിയിൽ. ജെയ്ഷെ ഭീകരനാണ് ബന്ദിപൊരയിൽ പിടിയിലായിരിക്കുന്നത്. പിസ്റ്റളും ഗ്രനേഡുകളും ഉൾപ്പെടെയുളള ആയുധങ്ങൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. സുരക്ഷാ സേനയും പൊലീസും ...

കശ്മീരിൽ ഭീകരാക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു, തിരച്ചിൽ ശക്തമാക്കി സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. ശ്രീനഗർ നഗരത്തിന് സമീപം നടന്ന ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ആയുധധാരികളായ മൂന്ന് ഭീകരന്മാരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ...

കശ്മീരിൽ പൊലീസിന് നേർക്ക് ഭീകരാക്രമണം; രണ്ട് പൊലീസുകാർക്ക് വീരമൃത്യു

ശ്രീനഗർ: കശ്മീരിൽ പൊലീസ് സംഘത്തിന് നേർക്ക് ഭീകരാക്രമണം. നൗഗാമിലെ ബൈപ്പാസിന് സമീപം സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ ആയുധധാരികളായി എത്തിയ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പൊലീസുകാർ വീരമൃത്യു ...

അയോധ്യയിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി സർക്കാർ

ഡൽഹി: അയോധ്യയിൽ ഭീകരാക്രമണ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണം നടത്തുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അയോധ്യയിൽ സുരക്ഷ ശക്തമാക്കി. ജെയ്ഷെ ...

ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ഭീകരസംഘടനകള്‍

ഡല്‍ഹി:പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ഡല്‍ഹിയില്‍ ആക്രമണം നടത്തുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മുന്നറിയിപ്പ് നല്‍കി. ജയ്‌ഷെ മുഹമ്മദ് (ജെഇഎം) എന്ന സംഘടനയുടെ നേതൃത്വത്തിലായിരിക്കും ആക്രമണമെന്നാണ് മുന്നറിയിപ്പുകള്‍. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist