jignesh mevani

കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക്; ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശനം സെപ്റ്റംബർ 28ന് എന്ന് സൂചന

കനയ്യ കുമാറും ജിഗ്​നേഷ്​ മേവാനിയും കോണ്‍ഗ്രസിലേക്ക്

ഡല്‍ഹി: സി.പി.ഐ നേതാവ്​ കനയ്യ കുമാറും രാഷട്രീയ അധികാര്‍ മഞ്ച്​ എം.എല്‍.എ ജിഗ്​നേഷ്​ മേവാനിയും സെപ്​തംബര്‍ 28 (ചൊവ്വാഴ്ച)ന്​ കോണ്‍ഗ്രസില്‍ ചേരും. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ്​ റിപ്പോര്‍ട്ട്​ ...

മോദിയെ ടാഗ് ചെയ്ത് ജിഗ്നേഷ് മേവാനി ഇട്ട വീഡിയൊ പോസ്റ്റ് വ്യാജം:സ്‌ക്കൂളിനെ അപമാനിച്ചതിനെതിരെയുള്ള പരാതിയില്‍ കേസ്, പോസ്റ്റ് പിന്‍വലിച്ചെങ്കിലും മേവാനി കുടുങ്ങും

മോദിയെ ടാഗ് ചെയ്ത് ജിഗ്നേഷ് മേവാനി ഇട്ട വീഡിയൊ പോസ്റ്റ് വ്യാജം:സ്‌ക്കൂളിനെ അപമാനിച്ചതിനെതിരെയുള്ള പരാതിയില്‍ കേസ്, പോസ്റ്റ് പിന്‍വലിച്ചെങ്കിലും മേവാനി കുടുങ്ങും

സ്വകാര്യ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഗുജറാത്തിലെ സ്വതന്ത്ര എം.എല്‍.എ ജിഗ്‌നേഷ് മെവാനിക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂളിനെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചെന്നാരോപിച്ച് വല്‍സാദിലെ ആര്‍.എം.വി.എം ...

ഗാന്ധി ചിത്രത്തില്‍ വെടിവച്ച ഹിന്ദു മഹാസഭ നേതാവുമായി വേദി പങ്കിടാന്‍ ജിഗ്നേഷ് മേവാനി: സംഘാടകന്‍ ഹാര്‍ദിക് പട്ടേല്‍

ഗാന്ധി ചിത്രത്തില്‍ വെടിവച്ച ഹിന്ദു മഹാസഭ നേതാവുമായി വേദി പങ്കിടാന്‍ ജിഗ്നേഷ് മേവാനി: സംഘാടകന്‍ ഹാര്‍ദിക് പട്ടേല്‍

അഖില ഭാരത ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണിയുമായി വേദി പങ്കിടാന്‍ ദളിത് പ്രവര്‍ത്തകനും സ്വതന്ത്ര എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. പടിദാര്‍ നേതാവ് ഹാര്‍ദിക പട്ടേല്‍ നടത്തുന്ന ...

എസ്ഡിപിഐയില്‍ നിന്ന് സാമ്പത്തീകസഹായം ലഭിച്ചതിനെ ന്യായീകരിച്ച് ജിഗ്നേഷ് മേവാനി.”എന്തുകൊണ്ട് എസ്ഡിപിഐ നിരോധിക്കുന്നില്ല എന്ന് ചോദ്യവും

നിരോധനാജ്ഞ ലംഘിച്ചുള്ള റാലിക്കെത്തി: ജിഗ്നേഷ് മേവാനിയെ പോലിസ് തടഞ്ഞു

ജയ്പൂര്‍; നിരോധനാജ്ഞ ലംഘിച്ചു റാലി നടത്താനെത്തിയ ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. റാലിക്കു നിശ്ചയിച്ചിരുന്ന നാഗോറിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിഷേധിച്ചതിനെ തുടര്‍ന്നാണു ...

മോദിയുടെ റാലിയില്‍ ആക്രമം നടത്താന്‍ ആഹ്വാനം:ജിഗ്നേഷ് മേവാനിക്കെതിരെ കര്‍ണാടകയില്‍ കേസ്

മോദിയുടെ റാലിയില്‍ ആക്രമം നടത്താന്‍ ആഹ്വാനം:ജിഗ്നേഷ് മേവാനിക്കെതിരെ കര്‍ണാടകയില്‍ കേസ്

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലി അലങ്കോലമാക്കാന്‍ ആഹ്വാനം ചെയ്‌തെന്ന ജിഗ്‌നേഷ് മേവാനിക്കെതിരെ കേസ്. ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയില്‍ ചിത്രദുര്‍ഗ ...

ജിഗ്നേഷ് മേവാനിയുടെ റാലിയ്ക്ക് ആളുകളേക്കാള്‍ കൂടുതല്‍ ഒഴിഞ്ഞ കസേരകള്‍, എണ്‍പത് ശതമാനം സുരക്ഷ സംവിധാനവും പിന്‍വലിച്ച് പോലിസ്

ജിഗ്നേഷ് മേവാനിയുടെ റാലിയ്ക്ക് ആളുകളേക്കാള്‍ കൂടുതല്‍ ഒഴിഞ്ഞ കസേരകള്‍, എണ്‍പത് ശതമാനം സുരക്ഷ സംവിധാനവും പിന്‍വലിച്ച് പോലിസ്

ജിഗ്നേഷ് മേവാനിയുടെ ഡല്‍ഹി റാലിയ്ക്ക് ആളുകളേക്കാള്‍ കൂടുതല്‍ ഒഴിഞ്ഞ കസേരകള്‍. വലിയ ആള്‍ക്കൂട്ടം റാലിയ്‌ക്കെത്തുമെന്ന് കരുതിയ പോലിസ് വലിയ സുരക്ഷ സംവിധാനം ഒരുക്കിയിരുന്നു. ശുഷ്‌കമായ സദസാണെന്ന് വ്യക്തമായതോടെ ...

ജിഗ്നേഷ് മേവാനി ‘അല്ലാഹു അക്ബര്‍’ എന്ന് വിളിക്കാന്‍ ആഹ്വാനം ചെയ്തു, ആള്‍ക്കൂട്ടം വിളിച്ചത് ‘മോദി, മോദി’,- വീഡിയൊ പ്രചരിപ്പിച്ച് സംഘപരിവാര്‍ ഗ്രൂപ്പുകള്‍

ജിഗ്നേഷ് മേവാനി ‘അല്ലാഹു അക്ബര്‍’ എന്ന് വിളിക്കാന്‍ ആഹ്വാനം ചെയ്തു, ആള്‍ക്കൂട്ടം വിളിച്ചത് ‘മോദി, മോദി’,- വീഡിയൊ പ്രചരിപ്പിച്ച് സംഘപരിവാര്‍ ഗ്രൂപ്പുകള്‍

മഹാരാഷ്ട്രയില്‍ കാലാപത്തിന് കാരണക്കാരായത് ഗുജറാത്ത് പ്രതിപക്ഷ എംഎല്‍എ ജിഗ്നേഷ് മേവാനിയും, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഒമര്‍ ഖാലിദുമാണെന്ന പരാതി ഉയര്‍ത്തിയാണ് ജിഗ്നേഷ് മേവാനിയുടെ വീഡിയൊ സോഷ്യല്‍ മീഡിയകളില്‍ സജീവമായി ...

‘മുംബൈയിലെ ദളിത് പ്രതിഷേധത്തിന് ഉത്തരവാദികള്‍ ഉമര്‍ ഖാലിദും, മേവാനിയും’പരാതി നല്‍കി നാട്ടുകാര്‍

‘മുംബൈയിലെ ദളിത് പ്രതിഷേധത്തിന് ഉത്തരവാദികള്‍ ഉമര്‍ ഖാലിദും, മേവാനിയും’പരാതി നല്‍കി നാട്ടുകാര്‍

മുംബൈ: ദളിത് റാലിയ്‌ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ നടക്കുന്ന ദളിത് പ്രക്ഷോഭത്തിന് ഉത്തരവാദികള്‍ ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്‌നേഷ് മെവാനിയും ജെ.എന്‍.യു യൂണിയന്‍ നേതാവായ ഉമര്‍ ഖാലിദുമാണെന്ന് ...

‘രാഹുല്‍ ആവശ്യപ്പെട്ടാല്‍ പോലും മാപ്പ് പറയില്ല’മോദിയെ അപമാനിച്ചതില്‍ ജിഗ്നേഷ് മേവാനി

‘രാഹുല്‍ ആവശ്യപ്പെട്ടാല്‍ പോലും മാപ്പ് പറയില്ല’മോദിയെ അപമാനിച്ചതില്‍ ജിഗ്നേഷ് മേവാനി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന തരത്തില്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കില്ലെന്ന് ഗുജറാത്തിലെ ബിജെപി വിരുദ്ധ നേതാവും നിയുക്ത എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. രാഹുല്‍ ആവശ്യപ്പെട്ടാല്‍ പോലും മാപ്പ് ...

കോണ്‍ഗ്രസ്സിന് തിരിച്ചടി:ഒരു രാഷ്ട്രീയകക്ഷിയിലും അംഗമാകാനില്ലെന്ന്  ജിഗ്‌നേഷ് മേവാനി

കോണ്‍ഗ്രസ്സിന് തിരിച്ചടി:ഒരു രാഷ്ട്രീയകക്ഷിയിലും അംഗമാകാനില്ലെന്ന് ജിഗ്‌നേഷ് മേവാനി

ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയകക്ഷിയിലും അംഗമാകാനില്ലെന്ന് ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി. ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഭാഗമാകണമെന്നില്ല. സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കായി പോരാടാന്‍ രാഷ്ട്രീയപിന്‍ബലം ...

ഹാര്‍ദിക് പട്ടേലും ജിഗ്‌നേഷ് മേവാനിയും രാഹുലുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ഹാര്‍ദിക് പട്ടേലും ജിഗ്‌നേഷ് മേവാനിയും രാഹുലുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇന്ന് പട്ടേല്‍ സമരനായകന്‍ ഹാര്‍ദിക് പട്ടേലും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും കൂടിക്കാഴ്ച ...

‘സിപിഐഎം ഇടതുപക്ഷമല്ല’, പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജിഗ്‌നേഷ് മേവാനി

കൊച്ചി: സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ജിഗ്‌നേഷ് മേവാനി. സിപിഐഎം ഇടതുപക്ഷമല്ലെന്നും സിപിഐയാണ് ഇടതുപക്ഷ നയം കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടിയെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു. സിപിഐഎം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നുവെന്നും മേവാനി ...

‘കള്ള ചെങ്കൊടികള്‍ കേരളത്തില്‍ ഏറെ’, സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജിഗ്‌നേഷ് മേവാനി

‘കള്ള ചെങ്കൊടികള്‍ കേരളത്തില്‍ ഏറെ’, സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജിഗ്‌നേഷ് മേവാനി

കോഴിക്കോട്: സിപിഐഎമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ഉന പ്രക്ഷോഭ നായകനും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി. കേരളത്തില്‍ കളവായിട്ടുള്ള കുറേ ചെങ്കൊടികളുണ്ടെന്ന് മേവാനി പറഞ്ഞു. വടകര ...

ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയെ ജയിലിലടച്ചു

ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയെ ജയിലിലടച്ചു

അഹമ്മദാബാദ്: ഗുജറാത്ത് സര്‍വ്വകലാശയിലെ പ്രക്ഷോഭത്തെ തുടര്‍ന്നുള്ള കേസില്‍ മേവാനി ജാമ്യം എടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കോടതി ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയെ ജയിലിലടച്ചു. മേവാനിക്കൊപ്പം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ...

മുസ്ലിം-ദളിത് ഐക്യം രൂപപ്പെടണമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി

മുസ്ലിം-ദളിത് ഐക്യം രൂപപ്പെടണമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി

  തൃശൂര്‍: മുസ്ലീം- ദളിത് ഐക്യം രൂപപ്പെട്ട് വരേണ്ടത് അത്യാവശ്യമാണെന്ന് ഗുജറാത്തിലെ ദളിത് പ്രക്ഷോഭ നേതാവ് ജിഗ്‌നേഷ് മേവാനി. മോദിയുടെ ഫാസിസത്തിനെതിരെ ഒരുമിച്ച് പോരാടണമെന്നും തൃശൂരില്‍ മേവാനി ...

തന്റെ പിന്തുണ ചിത്രലേഖയ്ക്ക്, സിപിഎമ്മിന്റെ ദളിത് നയങ്ങളില്‍ എതിര്‍പ്പ്, കേരളത്തിലെ സിപിഎം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ജിഗ്നേഷ് മേവാനി

തന്റെ പിന്തുണ ചിത്രലേഖയ്ക്ക്, സിപിഎമ്മിന്റെ ദളിത് നയങ്ങളില്‍ എതിര്‍പ്പ്, കേരളത്തിലെ സിപിഎം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ജിഗ്നേഷ് മേവാനി

ഡല്‍ഹി: സിപിഎമ്മിന്റെ ദളിത് വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സി.പി.എം പോഷക സംഘടനയായ പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) ഈ മാസം 21ന് കണ്ണൂരില്‍ നടത്തുന്ന സ്വാഭിമാന സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist