Tag: Job Fraud

കോസ്റ്റ്ഗാർഡിലും നേവിയിലും ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി അമീർ സൂഫിയാൻ പിടിയിൽ

കൊച്ചി: കോസ്റ്റ്ഗാർഡിൽ അസിസ്റ്റന്റ് കമൻഡന്റാണെന്ന് അവകാശപ്പെട്ട് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത മലപ്പുറം കൈനോട് പിലാക്കൽ അമീർ സൂഫിയാൻ(25) അറസ്റ്റിൽ. ഇന്ത്യൻ നേവിയിലും കോസ്റ്റ് ഗാർഡിലും ...

വി​ദേ​ശ​ത്ത് ജോലി വാഗ്ദാനം ചെയ്ത്​ 12 കോടി തട്ടി​; പാലാ സ്വദേശി അറസ്​റ്റില്‍

ചെ​റു​തോ​ണി: തൊഴിൽ തട്ടിപ്പ് കേസില്‍ പാ​ല വെ​ട്ടി​ച്ചി​റ സ്വ​ദേ​ശി അറസ്റ്റില്‍. വി​ദേ​ശ​ത്ത് ജോ​ലി വാഗ്ദാ​നം ചെ​യ്ത്​ നി​ര​വ​ധി​ പേ​രി​ല്‍ ​നി​ന്ന്​ 12 കോ​ടി​യോ​ളം ത​ട്ടി​യെ​ടു​ത്ത പ​ന​ക്ക​പ്പ​റ​മ്ബി​ല്‍ തോ​മ​സി​നെ ...

നിയമനം ലഭിച്ചയാൾ അറിഞ്ഞിട്ടില്ല; ആ പേരിൽ ജോലി ചെയ്യുന്നത് മറ്റൊരാള്‍; എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ നിയമനത്തില്‍ ആള്‍മാറാട്ടം

ആലപ്പുഴ: അഭിമുഖത്തിന്‌ ഹാജരായെങ്കിലും നിയമനം ലഭിക്കാത്ത തന്റെ പേരില്‍ മറ്റൊരാള്‍ ജോലിചെയ്യുന്നുണ്ടെന്ന ഉദ്യോഗാര്‍ഥിനിയുടെ പരാതിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ...

വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം; എംബസി ഉദ്യോഗസ്ഥരെന്ന പേരിൽ വ്യാജരേഖകൾ നൽകി തട്ടിപ്പ്; സൈബർ സംഘങ്ങൾക്കെതിരെ ജാഗ്രത നിർദ്ദേശം

ഡൽഹി : കാനഡ, ഓസ്ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം നൽകി പണം തട്ടുന്ന സൈബർ സംഘങ്ങൾ രാജ്യത്ത് വ്യാപകമാകുന്നു. വിദേശ രാജ്യങ്ങളിലേക്ക് ഈ കൊവിഡ്ക്കാലത്ത് ജോലിക്ക് ...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സരിത നായരുടെ കൂട്ടാളി സിപിഐ നേതാവ് രതീഷ് അറസ്റ്റിൽ

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സരിത എസ് നായരുടെ കൂട്ടാളിയായ സിപിഐ നേതാവ് അറസ്റ്റിൽ. സിപിഐ പഞ്ചായത്തംഗമായ ആനാവൂര്‍ കോട്ടയക്കല്‍ പാലിയോട് വാറുവിളാകത്ത് ...

Latest News