കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന എല്ലാ മാദ്ധ്യമസുഹൃത്തുക്കൾക്കും നന്ദി; ആരോപണങ്ങൾക്ക് മറുപടിയുമായി ജോയ് മാത്യു
കൊച്ചി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നടൻ ജോയ് മാത്യു. അടുത്തിടെ ജോയ് മാത്യുവിനെതിരെ ഉയർന്ന ആരോപണങ്ങൾ അക്കമിട്ട് എണ്ണിപ്പറഞ്ഞാണ് ഓരോന്നിനും മറുപടി നൽകിയിരിക്കുന്നത്. കിട്ടുന്ന ...














