Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കമ്മികൃമികളെ ലഹരിക്കടിമയാകാതെ നാലക്ഷരം വായിക്കൂ; കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ അയൽവീട്ടിലെ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതോ ലോറിയിൽ ടൺകണക്കിന് ലഹരി വസ്തുക്കൾ കടത്തിയതോ അല്ല തന്റെ ക്രൂശീകരണത്തിനു കാരണമെന്നും ജോയ് മാത്യു

by Brave India Desk
Apr 24, 2023, 09:35 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനോട് പരാജയം നേരിട്ടതിന് പിന്നാലെ തനിക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ജോയ് മാത്യു. കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ അയൽവീട്ടിലെ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതോ ലോറിയിൽ ടൺകണക്കിന് ലഹരി വസ്തുക്കൾ കടത്തിയതോ അല്ല തന്റെ ക്രൂശീകരണത്തിനു കാരണമെന്നും, നേരിനൊപ്പം നിന്ന് തോൽക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും ജോയ് മാത്യു പറയുന്നു. 72ൽ 50 വോട്ട് നേടിയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ജയം. ജോയ് മാത്യുവിന് 21 വോട്ടാണ് ലഭിച്ചത്.

ജോയ് മാത്യുവിന്റെ കുറിപ്പ്

Stories you may like

ബെവ്കോയിൽ വടംവലി; തീരുമാനങ്ങളെടുക്കുന്നത് വകുപ്പ് അറിയാതെ, എംഡി യോഗേഷ് ഗുപ്തയോട് വിശദീകരണം തേടാൻ മന്ത്രി എം. ലിജു!

ക്ഷേമപെൻഷൻ ഇനി കൈകളിൽ നേരിട്ടെത്തില്ല;സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനം, പണം ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം!

ജനാധിപത്യം എന്ന് കേൾക്കുമ്പോൾ
പാർട്ട്യാധിപത്യം എന്ന് തെറ്റിദ്ധരിച്ചുപോയ
കമ്മിക്കുഞ്ഞുങ്ങൾ
ഞാൻ സിനിമ എഴുത്ത് തൊഴിലാളി യൂണിയൻ (ഫെഫ്ക)യിൽ മത്സരിച്ച് തോറ്റതിനെ ആഘോഷിക്കുന്നത് കണ്ടു.എതിരാളി ശക്തനും പ്രതിഭാധനനും ദീർഘകാല സുഹൃത്തും ആയിരുന്നിട്ടും ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ഇതൊരു ചോദ്യം ചെയ്യാൻ പാടില്ലാത്ത സംഘടനയല്ല എന്നും
എതിർ ശബ്ദങ്ങൾ, അത് തീരെച്ചെറുതാണെങ്കിൽപ്പോലും കേൾപ്പിക്കണം എന്നുമുള്ള ഉദ്ദേശത്തിൽ തന്നെയാണ് .
ആ അർത്ഥത്തിൽ എഴുപത്തിരണ്ടു പേരിലെ ഇരുപത്തിയൊന്ന് പേരുടെ ശബ്ദം അത്ര ചെറുതല്ലെന്നത് എനിക്ക് കൂടുതൽ ആത്മവിശ്വാസം തരികയാണ് ചെയ്തത്. കവിത
കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ
അയൽവീട്ടിലെ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതോ
ലോറിയിൽ ടൺകണക്കിന് ലഹരി വസ്തുക്കൾ കടത്തിയതോ അല്ല എന്റെ
ക്രൂശീകരണത്തിനു കാരണം.
ഞാൻ എന്റെ സ്വന്തം ശബ്ദം കേൾപ്പിക്കുന്നു;
അതിനെ പിന്തുണയ്ക്കാൻ ആളുകളുണ്ട് എന്നതു മാത്രമാണ്.
വിജയിക്കുന്ന യുദ്ധത്തിൽ മാത്രമേ പങ്കെടുക്കൂ എന്ന് കരുതുന്നത് ഭീരുക്കളാണ്.യുദ്ധം ചെയ്യുക എന്നതാണ് പ്രധാനം.ജയപരാജയങ്ങൾ
രണ്ടാമതാണ്.
അതിനാൽ കമ്മി കൃമികളേ ലഹരി വസ്തുക്കൾക്കടിമകളാകാതെ
യുദ്ധം ചെയ്തു ശീലിക്കൂ .അതിനായി നാലക്ഷരം വായിക്കൂ
പുസ്തകം കൈകൊണ്ട് തൊടാത്ത കമ്മിക്കുഞ്ഞുങ്ങൾക്ക്
ഇത് സമർപ്പിക്കുന്നു.
‘ഭൂരിപക്ഷത്തിൻ വരം നേടും ജയത്തേക്കാൾ
നേരിനൊപ്പം നിന്നു തോൽക്കുന്നതാണെനിക്കിഷ്ടം’
– വിഷ്ണുനാരായണൻ നമ്പൂതിരി.

Tags: joy mathew
Share18
Tweet
SendShare

Latest stories from this section

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

ഗണേഷ്കുമാറിന്റെ ബന്ധു കവറുമായി കാറിലേക്ക് കയറി’;സോളർ കത്തുവിവാദത്തിൽ വെളിപ്പെടുത്തലുമായി 4 സാക്ഷികൾ!

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

അതിരൂക്ഷ മഴക്കെടുതി ; മൂന്നിടത്ത് റെഡ് അലർട്ട് ; തൃശ്ശൂരിൽ മിന്നൽചുഴലി, കോഴിക്കോട് മലയിടിച്ചിൽ

കർക്കിടകം കനക്കുന്നു, 3 ജില്ലകളിൽ അതിതീവ്ര മഴ; പത്തനംതിട്ടയും കോട്ടയവും ഇടുക്കിയും റെഡ് അലർട്ടിൽ!’: വരും മണിക്കൂറുകളിൽ പ്രളയസാധ്യത

Discussion about this post

Latest News

‘ആകാശപ്പോരിൽ ഇനി പെൺകരുത്ത്; വ്യോമസേനയിൽ ചരിത്രമെഴുതി ഭാവന കാന്ത്!’: ഇന്ത്യയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’; ചരിത്ര നേട്ടത്തിൽ ഭാരതം!

‘ആകാശപ്പോരിൽ ഇനി പെൺകരുത്ത്; വ്യോമസേനയിൽ ചരിത്രമെഴുതി ഭാവന കാന്ത്!’: ഇന്ത്യയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’; ചരിത്ര നേട്ടത്തിൽ ഭാരതം!

എഫ്ബിയും വാട്‌സാപ്പും ഒന്ന് പണിമുടക്കി; സമ്പന്ന പട്ടികയില്‍ മൂന്നിൽ നിന്ന് അഞ്ചാമതായി സുക്കര്‍ബര്‍ഗ്

കുട്ടികളുടെ മാനസികാരോഗ്യം തകർത്തു, ഫോണിന് അടിമകളാക്കി; മെറ്റയ്ക്ക് 4800 കോടിയുടെ വൻ പിഴ!’: പണി കൊടുത്ത് അമേരിക്കൻ കോടതി

‘രാഹുൽ ഗാന്ധി ജ്യൂസ് തന്ന് നിരാഹാരം അവസാനിപ്പിക്കുമെന്നു കരുതി; കാത്തിരുന്നത് നിരാശ മാത്രം!’: തുറന്നടിച്ച് സോനം വാങ്‌ചുക്ക്

‘രാഹുൽ ഗാന്ധി ജ്യൂസ് തന്ന് നിരാഹാരം അവസാനിപ്പിക്കുമെന്നു കരുതി; കാത്തിരുന്നത് നിരാശ മാത്രം!’: തുറന്നടിച്ച് സോനം വാങ്‌ചുക്ക്

ബെവ്കോയിൽ വടംവലി; തീരുമാനങ്ങളെടുക്കുന്നത് വകുപ്പ് അറിയാതെ, എംഡി യോഗേഷ് ഗുപ്തയോട് വിശദീകരണം തേടാൻ മന്ത്രി എം. ലിജു!

ബെവ്കോയിൽ വടംവലി; തീരുമാനങ്ങളെടുക്കുന്നത് വകുപ്പ് അറിയാതെ, എംഡി യോഗേഷ് ഗുപ്തയോട് വിശദീകരണം തേടാൻ മന്ത്രി എം. ലിജു!

വ്യോമസേനയുടെ മുഖച്ഛായ മാറും: റാഫേൽ, എംടിഎ, ആവാക്സ് കരാറുകൾ 2026-27 സാമ്പത്തിക വർഷത്തിൽ ഒപ്പുവെക്കും

3.25 ലക്ഷം കോടിയുടെ മെഗാ കരാർ; 94 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും, ഫ്രാൻസിന്റെ വൻ ഓഫർ

യുഎന്‍എന്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കൂ; നേട്ടങ്ങളിങ്ങനെ

ക്ഷേമപെൻഷൻ ഇനി കൈകളിൽ നേരിട്ടെത്തില്ല;സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനം, പണം ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം!

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

ഗണേഷ്കുമാറിന്റെ ബന്ധു കവറുമായി കാറിലേക്ക് കയറി’;സോളർ കത്തുവിവാദത്തിൽ വെളിപ്പെടുത്തലുമായി 4 സാക്ഷികൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies