jude antony

‘2018’ന്റെ സെറ്റിൽ വച്ച് പ്രമുഖ നടൻ ജൂനിയർ ആർട്ടിസ്റ്റിനോട് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി ജൂഡ് ആന്റണി

എറണാകുളം: താൻ സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഒരു പ്രമുഖ നടൻ ജൂനിയർ ആർട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി ജൂഡ് ആന്റണി. വലിയൊരു ...

സിനിമയിൽ മുഖ്യമന്ത്രിയെ അപമാനിച്ചു; കെഎൽഎഫ് വേദിയിൽ ജൂഡ് ആന്റണിയോട് തട്ടിക്കയറി കാണികൾ; ഏത് ബ്രാഞ്ചിന്റെ സെക്രട്ടറിയാണെന്ന് ചോദിച്ച് സംവിധായകൻ

കോഴിക്കോട്: കേരളത്തിലെ പ്രളയം ആസ്പദമാക്കി നിർമ്മിച്ച ചിത്രം 2018നെ ചൊല്ലി കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ ജൂഡ് ആന്റണിയും കാണികളും തമ്മിൽ തർക്കം. സിനിമയിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് ...

സിനിമയുടെ കളക്ഷനോ വിജയമോ ചരിത്രത്തിലെ നായകരെ സൃഷ്ടിക്കുന്നില്ല; 2018ലേത് ജൂഡിൻറെ രാഷ്ട്രീയ ആഭിമുഖ്യത്തിൻറെ പ്രകടനം; അത് യാഥാർത്ഥ്യ ബോധവുമായി ചേർന്നതല്ല; വിമർശനവുമായി എ.എ.റഹീം

കൊച്ചി: ഒരു സിനിമയുടെ വിജയമോ കളക്ഷനോ അല്ല ചരിത്രത്തിലെ നായകന്മാരെ സൃഷ്ടിക്കുന്നതെന്ന് എ.എ.റഹീം. അതുകൊണ്ടാണ് 2018ന്റെ ബോക്‌സ് ഓഫീസ് ഹിറ്റിന് നടുവിലും ആന്റണി പെപ്പെ എന്ന ഒറ്റയാൻ ...

എന്റെ അപ്പന്റേയും അമ്മയുടേയും ജീവിതത്തിന്റെ വിലയുണ്ട്; പ്രതികരണവുമായി ആന്റണി പെപ്പെയുടെ സഹോദരി

കൊച്ചി: സംവിധായകൻ ജൂഡ് ആന്തണിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആന്റണി പെപ്പെയുടെ സഹോദരി. ജൂഡ് തന്റെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച ശേഷം തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ ...

ആന്റണിയോട് പകയില്ല, അഭിമുഖത്തിന്റെ ആവേശത്തിൽ പറഞ്ഞ് പോയത്; നടനോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് ജൂഡ് ആന്തണി ജോസഫ്

കൊച്ചി: നടൻ ആന്റണി വർഗീസിനെതിരായ പരാമർശത്തിൽ മാപ്പപേക്ഷയുമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ജൂഡിന്റെ പരാമർശത്തിനെതിരെ നടൻ നിയമപരമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞത്.ആന്റണിക്കെതിരായ ...

‘കേബിള്‍ പണിക്കാര്‍ ഒരു പോസ്റ്റ് കുഴിച്ചു ഇന്നലെ, ഇന്ന് രാവിലെ അത് കാണാനില്ല’, ഡബ്ല്യു.സി.സിയെ ട്രോളി ജൂഡ് ആന്റണി

മലയാളത്തിലെ വനിതാതാരങ്ങളുടെ സംഘടനയായ ഡബ്ല്യു.സി.സിയെ ട്രോളി ജൂഡ് ആന്റണി. കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിക്കുകയും ദിലീപിന്റെ പ്രവൃത്തിക്കൊപ്പം താരതമ്യം ചെയ്യുകയും ചെയ്ത ലേഖനം ഫേസ്ബുക്ക് പേജില്‍ ...

‘ജൂഡ് കോമാളിയാണെന്ന് അറിയാന്‍ ജൂഡ് മാത്രമേ ബാക്കിയുള്ളൂ’

കസബയെ വിമര്‍ശിച്ച നടി പാര്‍വതിയെ പരിഹസിച്ച് പോസ്റ്റിട്ട നടനും സംവിധായകനുമായ ജൂഡ് ആന്റണിക്ക് മറുപടിയുമായി ദീപക് ശങ്കരനാരായണന്‍. ജൂഡ് കോമാളിയാണെന്ന് അറിയാന്‍ ഇനി ജൂഡ് മാത്രമേ ബാക്കിയുള്ളുവെന്നും ...

വാക്‌പോരാട്ടം തുടരുന്നു, പാര്‍വതിക്ക് മറുപടിയുമായി വീണ്ടും ജൂഡ്

പാര്‍വതി-ജൂഡ് വാക്‌പോരാട്ടം തുടരുന്നു. കസബയെയും മമ്മൂട്ടിയെയും വിമര്‍ശിച്ചതിനെതിരെയും സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള നടി പാര്‍വതിയുടെ നിലപാടുകള്‍ക്കെതിരെ സംവിധായകനും നടനുമായ ജൂഡ് ആന്റണി പരോക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ OMKV ...

സര്‍ക്കസ് കൂടാരത്തിലെ കുരങ്ങ് എന്ന ജൂഡിന്റെ പ്രയോഗത്തിന് പാര്‍വ്വതിയുടെ മറുപടി: കലിപ്പ് തീരാതെ മമ്മൂട്ടി ആരാധകര്‍

കസബയെയും മമ്മൂട്ടിയെയും വിമര്‍ശിച്ചതിനെതിരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റിട്ട സംവിധായകനും നടനുമായ ജൂഡ് ആന്റണിയ്ക്ക് ചുട്ട മറുപടി നല്‍കി നടി പാര്‍വതി. നടിയുടെ പേര് പറയാതെ സര്‍ക്കസ് കൂടാരത്തിലെ ...

കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; ജൂഡ് ആന്റണിക്കെതിരെ കേസ്

കൊച്ചി: മേയര്‍ സൗമിനി ജെയിനെ സംവിധായകന്‍ ജൂഡ് ആന്റണി ഭീഷണിപ്പെടുത്തിയെന്ന് പരാതി. എറണാകുളം സെന്‍ട്രന്‍ പോലീസ് ജൂഡ് ആന്റണിക്കെതിരെ കേസെടുത്തു. ശനിയാഴ്ച രാവിലെയാണ് സംഭവം. സിനിമാ ഷൂട്ടിങ്ങിനായി ...

‘തെറി പറയുന്നവര്‍ സ്വന്തം പാര്‍ട്ടിയെയാണ് അപമാനിക്കുന്നത്’ ജൂഡ് ആന്റണി

സ്വന്തം അഭിപ്രായം പറയാന്‍ താന്‍ ആരെയും ഭയപ്പെടുന്നില്ലെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. എം.എം. മണി സംസ്ഥാന മന്ത്രിസഭയില്‍ അംഗമായെന്ന പ്രഖ്യാപനത്തിന് തൊട്ടുപിറകെ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായതിനെ ...

‘മുത്തച്ഛന്റെ പുല കുളി അടിയന്തിരത്തിന് പോലും അമ്പലത്തില്‍ കയറാത്തവര്‍ അതിന് വേണ്ടി എന്തിന് മുറവിളി കൂട്ടുന്നു’ ശബരിമലയിലെ സ്ത്രി പ്രവേശനത്തിനായി വാദിക്കുന്നവരെ പരിഹസിച്ച് ജൂഡ് ആന്റണി

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്കിടെ വിമര്‍ശനമുമായി സംവിധായകന്‍ ജൂഡ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഓരോ മതത്തിനും അതിന്റേതായ വിശ്വാസങ്ങളുണ്ട്. ഹൈന്ദവസ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist