‘യോഗ ഉത്ഭവിച്ചത് നേപ്പാളിലാണ് ഇന്ത്യയിലല്ല ; യോഗ നിലവില്‍ വന്നപ്പോള്‍ ഇന്നത്തെ ഇന്ത്യ നിലവിലുണ്ടായിരുന്നില്ല;’ വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി
കാഠ്മണ്ഡു: യോഗയുടെ ജന്മസ്ഥലം ഇന്ത്യയല്ലെന്നും നേപ്പാളാണെന്നും പറഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രംഗത്ത് . 'യോഗ ഉണ്ടായത് നേപ്പാളിലാണ്, ഇന്ത്യയിലല്ല. യോഗ നിലവില്‍ വന്നപ്പോള്‍ ...