‘ശബരിമലയിൽ സർക്കാരിന് തെറ്റു പറ്റി‘; ഏറ്റു പറഞ്ഞ് ഖേദം പ്രകടിപ്പിച്ച് കടകംപള്ളി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിവാദത്തിൽ സംസ്ഥാന സർക്കാരിന് തെറ്റ് പറ്റിയതായി സമ്മതിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേസിൽ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായാലും ...










