കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; ഭാസുരാംഗന്റെ ഭാര്യ അടക്കം 4 പ്രതികൾക്ക് ജാമ്യം
എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ പ്രതികൾക്ക് ജാമ്യം. ഒന്നാംപ്രതി ഭാസുരാംഗന്റെ ഭാര്യ അടക്കം 4 പ്രതികൾക്കാണ് കോടതി ജാമ്യം നൽകിയത്. കർശന ...