‘കന്നഡ കലിസി, കന്നഡ ബളസി’ ; ബംഗളുരുവിലെ ഇതരഭാഷക്കാരെ കന്നഡ പഠിപ്പിക്കാന്‍ ട്രാഫിക് പോലീസ്
ബംഗളൂരുവില്‍ താമസമാക്കിയ ഇതര ഭാഷക്കാരായ ആളുകളെ കന്നഡഭാഷ പഠിപ്പിക്കാന്‍ ട്രാഫിക് പോലീസും. നഗരത്തില്‍ ഓട്ടോയില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറുമായി സംസാരിക്കാന്‍ വേണ്ട സംഭാഷണങ്ങള്‍ ഓട്ടോറിക്ഷയില്‍ പോസ്റ്ററില്‍ ...