പുനീത് രാജ്കുമാറിന് 50-ാം ജന്മവാർഷികത്തിൽ ആദരവുമായി ഇന്ത്യ പോസ്റ്റ് ; കണ്ണീരണിഞ്ഞ് ആരാധകരും കുടുംബവും
ബെംഗളൂരു : അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന് ആദരവർപ്പിച്ച് ഇന്ത്യൻ തപാൽ വകുപ്പ്. പുനീത് രാജ്കുമാറിന്റെ 50-ാം ജന്മവാർഷികത്തിൽ ആണ് ഇന്ത്യ പോസ്റ്റ് താരത്തോടുള്ള ആദരവ് ...