കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ നിന്ന് ചാടിയ ഹർഷാദിനെ പിടിക്കാൻ പ്രത്യേക അന്വേഷണസംഘം; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്
കണ്ണൂര്‍: സെൻട്രൽ ജയിലിൽ നിന്ന് കഴിഞ്ഞ ദിവസം തടവുചാടിയ മയക്കുമരുന്ന് കേസ് പ്രതി ടിസി ഹർഷാദിനായി അന്വേഷണം ഊർജിതമാക്കി പോലീസ്. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ...