kannur

കണ്ണൂര്‍ ജയിലില്‍ തടവുകാരെ സിപിഎം സംഘം ആക്രമിച്ചതായി റിപ്പോര്‍ട്ട്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതികളെ കൊല്ലാന്‍ സിപിഎം ശ്രമം നടന്നതായി റിപ്പോര്‍ട്ട്. കൊലപാതകക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് കഴിയുന്ന കൂത്തുപറമ്പ് പാതിരിയാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ...

കണ്ണൂരില്‍ വന്‍ ആയുധശേഖരം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ വന്‍ ആയുധശേഖരം പിടികൂടി. വടിവാളുകള്‍, ഇടിക്കട്ടകള്‍ എന്നിവ ഇവിടെനിന്നു പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആയിക്കര സ്വദേശി ആഷിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മേലുദ്യോഗസ്ഥന്റെ മാനസീകപീഡനം;മുഖ്യമന്ത്രിയുടെ കണ്ണൂര്‍ സന്ദര്‍ശനത്തിനിടെ പോലിസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യാ ശ്രമം

കണ്ണൂര്‍: കണ്ണൂരില്‍ സീനിയര്‍ പോലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് ആത്മഹത്യാ ശ്രമം. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ...

”രാഷ്ട്രീയ നേതൃത്വത്തിന് കൊലപാതകങ്ങളില്‍ വലിയ പങ്കുണ്ട്, കണ്ണൂരിലെ കണ്ണീരിന് അറുതി വേണമെന്ന്  സുഗതകുമാരി

”രാഷ്ട്രീയ നേതൃത്വത്തിന് കൊലപാതകങ്ങളില്‍ വലിയ പങ്കുണ്ട്, കണ്ണൂരിലെ കണ്ണീരിന് അറുതി വേണമെന്ന് സുഗതകുമാരി

കൊച്ചി: കണ്ണൂരിലെ കണ്ണീരിന് അറുതി വേണമെന്ന് എഴുത്തുകാരി സുഗതകുമാരി. രാഷ്ട്രീയ നേതൃത്വത്തിന് കൊലപാതകങ്ങളില്‍ വലിയ പങ്കുണ്ട്. കൊലയാളികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ തീരുമാനിക്കണം. നേതാക്കള്‍ ഇതിനു ...

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ യുവാവ് കുത്തേറ്റ് മരിച്ചു. നീര്‍ച്ചാലില്‍ സ്വദേശി ഫാറുഖാണ് മരിച്ചത്. കണ്ണൂര്‍ സിറ്റിയിലാണ് സംഭവം ഉണ്ടായത്. എസ്ഡിപിഐ നീര്‍ച്ചാല്‍ യൂണിറ്റ് പ്രസിഡണ്ടാണ് പൂവളപ്പ് ഫാറൂഖ്. ...

പിണറായില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. ബിജെപി പ്രവര്‍ത്തകന്‍ രമിത് ആണ് കൊല്ലപ്പെട്ടത്. രാവിലെ പത്തുമണിയോടു കൂടിയാണ് കൊലപാതകം നടന്നത്. പിണറായി ടൗണിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്തുവച്ചാണ് ...

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; ഇന്ന് കണ്ണൂരില്‍ ഹര്‍ത്താല്‍

കണ്ണൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയെന്ന് ...

കണ്ണൂരില്‍ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു

കണ്ണൂരില്‍ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന സഹകരണ ബാങ്കിനു മുന്നില്‍ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. പയ്യന്നൂര്‍ ടൗണ്‍ ...

കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സി.പി.എമ്മെന്ന് ബി.ജെ.പി

കണ്ണൂര്‍: കണ്ണൂര്‍ പള്ളിക്കുന്നില്‍ രാധാവിലാസം റോഡില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. പള്ളിക്കുന്ന് മില്‍ക്ക് സൊസൈറ്റിക്കു സമീപം താമസിക്കുന്ന രവീന്ദ്രന്റെ മകന്‍ ഉണ്ണിയെന്ന ശരത്തിനാണ് വെട്ടേറ്റത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ...

സിപിഎം അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ബിജെപി എംപിമാരുടെ സംഘം കണ്ണൂരിലെത്തി

സിപിഎം അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ബിജെപി എംപിമാരുടെ സംഘം കണ്ണൂരിലെത്തി

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎമ്മിന്റെ അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എംപിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ എംപിമാരുടെ സംഘം കണ്ണൂരിലെത്തി. അക്രമം നേരിട്ട ...

കണ്ണൂരില്‍ വീണ്ടും ആക്രമണം: ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കുത്തുപറമ്പ്: കണ്ണൂര്‍ കൂത്തുപറമ്പില്‍ വീണ്ടും ആക്രമണം. ബിജെപി പ്രവര്‍ത്തകന്‍ പാതിരിയാട് സ്വദേശി നവനീതിന് വെട്ടേറ്റു. തലക്കും കൈക്കും ഗുരുതരമായ പരിക്കുകളുമായി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം, കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം, കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍: തില്ലങ്കേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. . തില്ലങ്കേരി പുള്ളിപ്പൊയിലിലെ പന്നിയോടന്‍ വീട്ടില്‍ വിനീഷാണ് ...

കണ്ണൂരില്‍ ബോംബ് പൊട്ടി പത്ത് വയസ്സുകാരന് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ ചെണ്ടയാട് ബോംബ് പൊട്ടി പത്ത് വയസ്സുകാരന് പരിക്കേറ്റു. ചെണ്ടയാട് വലിയ പറമ്പത്ത് ചന്ദ്രന്റെ മകന്‍ ദേവനന്ദനാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരട്ടിയില്‍ ഇന്ന ...

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താല്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്തു

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താല്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്തു

കണ്ണൂര്‍: കണ്ണൂര്‍ ചുണ്ടപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റ ശ്രമം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സഹല്‍ സി മുഹമ്മദ്, ക്യാമറാമാന്‍ മുകുന്ദന്‍ എന്നിവര്‍ക്കു നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. ഹര്‍ത്താല്‍ ...

സിപിഎം റാലിയില്‍ ദേശീയ ചിഹ്നത്തെ അവഹേളിച്ചു കൊണ്ടുള്ള നിശ്ചലദൃശ്യം

സിപിഎം റാലിയില്‍ ദേശീയ ചിഹ്നത്തെ അവഹേളിച്ചു കൊണ്ടുള്ള നിശ്ചലദൃശ്യം

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സി.പി.എം നേതൃത്വത്തില്‍ നടന്ന റാലിയില്‍ ദേശീയ ചിഹ്നത്തെ അവഹേളിച്ചു കൊണ്ടുള്ള നിശ്ചലദൃശ്യവും. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് വെള്ളൂരില്‍ നടന്ന റാലിയിലാണ് ദേശീയ ചിഹ്നമായ ...

ശ്രീകൃഷ്ണ ജയന്തി: കണ്ണൂരില്‍ സംഘര്‍ഷ സാധ്യതയെന്ന് റിപ്പോര്‍ട്ട്; പത്തനാപുരത്ത് ബിജെപി-സിപിഐഎം സംഘര്‍ഷത്തില്‍ പ്രതിഷേധം; പുന്നലയില്‍ നാളെ ഹര്‍ത്താല്‍

ശ്രീകൃഷ്ണ ജയന്തി: കണ്ണൂരില്‍ സംഘര്‍ഷ സാധ്യതയെന്ന് റിപ്പോര്‍ട്ട്; പത്തനാപുരത്ത് ബിജെപി-സിപിഐഎം സംഘര്‍ഷത്തില്‍ പ്രതിഷേധം; പുന്നലയില്‍ നാളെ ഹര്‍ത്താല്‍

കൊച്ചി: ശ്രീകൃഷ്ണ ജയന്തി ദിനത്തോട് അനുബന്ധിച്ച് സംഘര്‍ഷമുണ്ടാകുമെന്ന ഐബി റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കണ്ണൂര്‍ കടുത്ത സുരക്ഷയില്‍. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയും സിപിഐഎമ്മിന്റെ നമ്മളൊന്ന് ഘോഷയാത്രയും ഒരേസമയം ...

കണ്ണൂരില്‍ കശ്മീര്‍ വിഘടനവാദികളെ അനുകൂലിച്ച് ചിത്രരചനാ കൂട്ടായ്മ: പട്ടാളക്കാരുള്‍പ്പടെയുള്ള സംഘം എതിര്‍ത്തതോടെ സംഘര്‍ഷം

കണ്ണൂരില്‍ കശ്മീര്‍ വിഘടനവാദികളെ അനുകൂലിച്ച് ചിത്രരചനാ കൂട്ടായ്മ: പട്ടാളക്കാരുള്‍പ്പടെയുള്ള സംഘം എതിര്‍ത്തതോടെ സംഘര്‍ഷം

കണ്ണൂര്‍: കശ്മീര്‍ വിഘടനവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഫേയ്‌സ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച ചിത്രരചനയ്ക്കിടയില്‍ സംഘര്‍ഷം. ഞായറാഴ്ച വൈകുന്നേരം ടൗണ്‍ സ്‌ക്വയറിലാണ് പതിനാറോളം പേര്‍ ഫേയ്‌സ്ബുക്ക് ...

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കണ്ണൂരില്‍ നടന്നത് രാഷ്ട്രീയ വിരോധം മൂലമുളള കൊലപാതകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കണ്ണൂരിലെ അക്രമരാഷ്ട്രീയങ്ങളുമായി ബന്ധപ്പെട്ട് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് ...

തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ എത്താന്‍ 130 മിനിട്ട്  അതിവേഗ റെയില്‍പാത പദ്ധതിയ്ക്ക് ചെലവ് 120000 കോടി

തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ എത്താന്‍ 130 മിനിട്ട് അതിവേഗ റെയില്‍പാത പദ്ധതിയ്ക്ക് ചെലവ് 120000 കോടി

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്ക് വെറും രണ്ട് മണിക്കൂറും പത്തു മിനിട്ടും കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന രീതിയില്‍ വിഭാവനം ചെയ്യുന്ന നിര്‍ദിഷ്ട അതിവേഗ റെയില്‍പാത പദ്ധതിയുടെ റിപ്പോര്‍ട്ട് ഡല്‍ഹി ...

കണ്ണൂരില്‍ ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു: ലോക്കോ പൈലറ്റിന് പരിക്ക്

കണ്ണൂരില്‍ ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു: ലോക്കോ പൈലറ്റിന് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു. ഇന്നു പുലര്‍ച്ചെ നാലോടെ ഷണ്ടിംഗിനിടെയാണ് സംഭവം. അപകടത്തില്‍ ലോക്കോ പൈലറ്റിന് ...

Page 17 of 19 1 16 17 18 19

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist