kannur

കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ കുപിതനായി രാജ്‌നാഥ് സിംഗ് സംസ്ഥാന ആഭ്യന്തര വകുപ്പില്‍ നിന്ന് ഫോണിലൂടെ വിശദീകരണം തേടി

തിരുവനന്തപുരം: കണ്ണൂരില്‍ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് റിപ്പോര്‍ട്ട് തേടി.സംസ്ഥാന ആഭ്യന്തരവകുപ്പിനോാണ്  റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഫോണില്‍ ബന്ധപ്പെട്ട് ...

കണ്ണൂരില്‍ സ്‌ക്കൂള്‍ കുട്ടികള്‍ക്ക് മുമ്പിലിട്ട് ബിജെപി പ്രവര്‍ത്തകനെ വെട്ടി

കണ്ണൂരില്‍ സ്‌ക്കൂള്‍ കുട്ടികള്‍ക്ക് മുമ്പിലിട്ട് ബിജെപി പ്രവര്‍ത്തകനെ വെട്ടി

കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ ബിജെപി പ്രവര്‍ത്തകനെ സ്‌ക്കൂള്‍ കുട്ടികള്‍ക്ക് മുമ്പിലിട്ട് വെട്ടി പരിക്കേല്‍പിച്ചു. വലിയാണ്ടിപീടിക സ്വദേശി മോയിലാം ബിജുവിനാണ് വെട്ടേറ്റത്. സ്‌കൂള്‍ കുട്ടികളെ കൊണ്ട് േേപാകുന്ന ഡ്രൈവറായ ...

പയ്യന്നൂരില്‍ പോലിസ് ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നേരെ ബോംബേറ്: സിപിഎം പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയതതിന്റെ പ്രതിഷേധമെന്ന് സൂചന

പയ്യന്നൂര്‍: കണ്ണൂരിലെ പയ്യന്നൂരില്‍ സി.ഐയുടേയും എസ്.ഐയുടേയും ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നേരെ ബോംബേറ്. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്രതായി റിപ്പോര്‍ട്ടുകളില്ല. സി.ഐ: സി.കെ.മണി, എസ്.ഐ: വിപിന്‍ എന്നിവരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നേരെ ഇന്ന് ...

കെ. സുധാകരന്റെ ഔദാര്യം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ട കാര്യമില്ലെന്ന് പി.കെ രാഗേഷ്

കണ്ണൂര്‍: കെ. സുധാകരനെതിരെ കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ്. സുധാകരന്റെ ഔദാര്യം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ട ആവശ്യമില്ലെന്നും കെ.പി.സി.സിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പുറത്താക്കിയവരെ ...

കണ്ണൂരില്‍ ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബ് ശേഖരം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ മുടക്കോഴി മലയില്‍ ബോംബ് ശേഖരം പിടികൂടി. ഇവിടെ ബോംബ് ശേഖരമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ ബോംബുകള്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ കേന്ദ്രത്തില്‍ ...

ശ്രീകൃഷ്ണജയന്തി ; കണ്ണൂരില്‍ ശക്തമായ സുരക്ഷ

ശ്രീകൃഷ്ണജയന്തി ; കണ്ണൂരില്‍ ശക്തമായ സുരക്ഷ

കണ്ണൂര്‍ : ബിജെപി-സിപിഎം സംഘര്‍ഷത്തിന് അയവുവരുന്നതിനിടെ മട്ടന്നൂര്‍ ശിവപുരത്തു നിന്നു രണ്ടു സ്റ്റീല്‍ ബോംബുകള്‍ കൂടി കണ്ടെടുത്തു. ചൂരിയന്‍പാറയിലെ റബര്‍ തോട്ടത്തിനോടു ചേര്‍ന്നുള്ള പാറക്കെട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ...

നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലും കണ്ണൂരില്‍ സംഘര്‍ഷം

നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലും കണ്ണൂരില്‍ സംഘര്‍ഷം

കണ്ണൂര്‍ : നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലും കണ്ണൂരില്‍ സംഘര്‍ഷം തുടരുന്നു. ഇന്നു പുലര്‍ച്ച ബിജെപി ജില്ലാ പ്രസിഡന്റിന്റെ വീടിനു നേരെ ബോംബേറുണ്ടായി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. ...

ആഭ്യന്തര വകുപ്പിനെതിരെ സുധീരന്റെ വിമര്‍ശനം

തിരുവന്തപുരം: ആഭ്യന്തരവകുപ്പിന്റെ വീഴ്ച്ചക്കെതിരെ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്ത്. ആക്രമണങ്ങള്‍ കണ്ണൂരില്‍ നടക്കുമ്പോള്‍ പോലീസിനു വീഴ്ച്ച പറ്റിയിട്ടുണ്ട്.ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് മടികാണിക്കുന്നു. ഇതുപോലെയുള്ള ...

സാധാരണക്കാര്‍ക്കായി മതേതര യോഗയുമായി കണ്ണൂരിലെ സിപിഎം

സാധാരണക്കാര്‍ക്കായി മതേതര യോഗയുമായി കണ്ണൂരിലെ സിപിഎം

അന്താരാഷ്ട്ര യോഗാദിനത്തില്‍ സാധാരണക്കാര്‍ക്കായി മതേതര യോഗയുമായി കമ്ണൂരിലെ സിപിഎം പ്രവര്‍ത്തകര്‍. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ ഇരിട്ടിയിലെ ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് അക്കാദമി ആന്‍ഡ് യോഗാ സ്റ്റഡി സെന്ററാണ് ...

തലശ്ശേരിയില്‍ വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

തലശേരി: കണ്ണൂര്‍ തലശേരിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചിറക്കല്‍ സ്വദേശി സിന്ധു (45), മകന്‍ വിഷ്ണു (24) എന്നിവരാണ് മരിച്ചത്.

ബോംബ് രാഷ്ട്രീയത്തെ തുടച്ചു നീക്കുമെന്ന് ചെന്നിത്തല

ബോംബ് രാഷ്ട്രീയത്തെ തുടച്ചു നീക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്ഫോടനം നടന്നത് നിര്‍മ്മാണത്തിനിടെയാണ്. പുറമേ നിന്നുള്ള ആക്രമണമല്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായും ചെന്നിത്തല പറഞ്ഞു. എന്‍എസ്ജി പരിശീലനം നേടിയ ...

കണ്ണൂരില്‍ നിര്‍മ്മാണത്തിനിടെ ബോംബ് സ്‌ഫോടനം, രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു

കണ്ണൂരില്‍ നിര്‍മ്മാണത്തിനിടെ ബോംബ് സ്‌ഫോടനം, രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു

കണ്ണൂരിലെ കൊളവല്ലൂരില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു. ഷൈജു , സുധീഷ് എന്നിവരാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റു.  പരിക്കറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ...

കണ്ണുരില്‍ യൂത്ത് കോണ്‍ഗ്രസ്-എംഎസ്എഫ് സംഘര്‍ഷം

കണ്ണുരില്‍ യൂത്ത് കോണ്‍ഗ്രസ്-എംഎസ്എഫ് സംഘര്‍ഷം

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്എംഎസ്എഫ് സംഘര്‍ഷം.സംഭവവുമായി ബന്ധപ്പെട്ട് 20 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എ.കെ. രാജേഷ്,കൊതേരിയിലെ റാഷിദ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ...

കണ്ണൂരില്‍ പ്ലൈവുഡ് കമ്പനിക്ക് തീപിടുത്തം:ലക്ഷങ്ങളുടെ നഷ്ടം

കണ്ണൂരില്‍ പ്ലൈവുഡ് കമ്പനിക്ക് തീപിടുത്തം:ലക്ഷങ്ങളുടെ നഷ്ടം

കണ്ണൂര്‍: കാട്ടാമ്പള്ളിയില്‍ പ്ലൈവുഡ് ഫാക്ടറി കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം. കാട്ടാമ്പള്ളി കൈരളി റിസോര്‍ട്ടിനു സമീപത്തെ പെര്‍ഫെക്റ്റ് ബോര്‍ഡ് ആന്‍ഡ് ഡോര്‍സ് കമ്പനികളുടെ ഫാക്ടറിയിലാണ് ഇന്നു പുലര്‍ച്ചെ ഒന്നരയോടെ ...

കണ്ണൂര്‍ പിണറായിയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു

കണ്ണൂര്‍ പിണറായിയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു

കണ്ണൂര്‍ പിണറായിയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വാതക ചോര്‍ച്ചയില്ല. അപകട സാധ്യത കണക്കിലെടുത്ത് സമീപപ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം ...

കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രങ്ങളില്‍ അമ്പലങ്ങളുയരുന്നു ഒപ്പം ബിജെപിയുടെ സ്വാധീനവും

തലശ്ശേരി: കണ്ണൂരിലെ സിപിഎമ്മിന്റെ ശകതി കേന്ദ്രങ്ങളിലൊന്നായ പെരിങ്കിരിയില്‍ ബിജെപി വേരുറപ്പിക്കുന്നു. ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ മൂന്നു വര്‍ഷം മുന്‍പ് ബിജെപിയിലേയ്ക്കു വന്നതോടെയാണ് ഈ പ്രദേശത്തിന്റെ രാഷ്ട്രീയവും ...

കണ്ണൂരില്‍ സര്‍വ്വകക്ഷി യോഗം ഇന്ന്. പോലിസ് നിഷ്‌ക്രിയമെന്ന് കോടിയേരി

കണ്ണൂരില്‍ സര്‍വ്വകക്ഷി യോഗം ഇന്ന്. പോലിസ് നിഷ്‌ക്രിയമെന്ന് കോടിയേരി

കണ്ണൂര്‍: പാന്നൂരില്‍ രണ്ട് മാസത്തിനിടെ രണ്ട് കൊലപാതകം നടന്നതിന്റെ ഫശ്ചാത്തലത്തിലാണ് ഇന്ന് സര്‍വ്വ കക്ഷി യോഗം ചേരുന്നത്. പൊയിലൂര്‍ വിനോദന്‍, പ്രേമന്‍ എന്നിവരാണ് കൊല്ലപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം ...

തലശ്ശേരിയില്‍ മുസ്ലിം പള്ളിക്ക് നേരെ ബോംബേറ്

കണ്ണൂര്‍ തലശ്ശേരിയില്‍ മുസ്ലിം പള്ളിക്ക് നേരെ ബോംബേറ്. ഉമ്മന്‍ ചിറക്കലില്‍ സ്ഥിതി ചെയ്യുന്ന ജുമാ മസ്ജിദിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണം നടന്നത്. ബോംബ് പൊട്ടിത്തെറിച്ച് കെട്ടിടത്തിന് ...

കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ കക്ഷികളും മുന്‍കൈയെടുക്കണം:ചെന്നിത്തല

കണ്ണൂര്‍: കണ്ണൂരില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ എല്ലാ രാഷ്ടീയ കക്ഷികലും മുന്നോട്ടുവരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഈ മാസം ഇരുപത്തിമൂന്നിന് സമാധാന ചര്‍ച്ചകള്‍ക്കായി യോഗം വിളിച്ചു ...

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ബോംബേറില്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍:കണ്ണൂര്‍ പാന്നൂരില്‍ ബോംബേറില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പാനൂര്‍ വടക്കേപൊയിലൂര്‍ പാറയുള്ളപറമ്പത്തു വീട്ടില്‍ വിനോദ് ആണു മരിച്ചത്. രാത്രി രണ്ടോടെയാണു സംഭവം. വീട്ടിലേക്കു നടന്നുപോവുകയായിരുന്ന വിനോദിനു നേരെ ...

Page 18 of 19 1 17 18 19

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist