കണ്ടാല്‍ ജീന്‍സില്‍ പറ്റിയ പെയിന്‍റ് അല്ലെങ്കിൽ പുതിയൊരു ഡിസൈന്‍; ഇട്ടിരിക്കുന്ന ജീന്‍സില്‍ സ്വര്‍ണം പൂശി കടത്താന്‍ ശ്രമം ; കണ്ണൂരിൽ പിടികൂടിയത് സ്വര്‍ണക്കടത്തിന്റെ പുതിയ ടെക്‌നിക്
കണ്ണൂര്‍: സ്വര്‍ണം കടത്തുന്നതിനായി കള്ളക്കടത്തുകാര്‍ വിചിത്രമായ പല മാര്‍ഗങ്ങളും ഉപയോഗിക്കാറുണ്ട്. ശരീരത്തിനുള്ളിലും മുടിക്കുള്ളിലും മലദ്വാരത്തിലുമെല്ലാം സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്നത് ഇപ്പൊ സാധാരണ വാർത്തയായി. എന്നാല്‍ കഴിഞ്ഞ ദിവസം ...