അഴിമതി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ കാര്‍ത്തി ചിദംബരം
ചെന്നൈ: എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസ് റദ്ദാക്കാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ തനിക്കെതിരെയുള്ള ...