കത്വ ഏറ്റുമുട്ടൽ ; രണ്ട് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു ; 5 സൈനികർക്ക് പരിക്ക്
ശ്രീനഗർ : ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ പാകിസ്താൻ ഭീകരരെ വെടിവെച്ച് കൊന്ന് സൈന്യം. സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു. വൈകുന്നേരം അഞ്ച് മണിയോടെ ...