വന്യജീവി സംഘർഷങ്ങളുടെയും മരണങ്ങളുടെയും കണക്ക് പെരിപ്പിച്ചു കാട്ടുന്നത് ; വനം വകുപ്പിനെ ജനങ്ങളുടെ ശത്രുക്കളാക്കാനുള്ള ശ്രമമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
തിരുവനന്തപുരം : കേരളത്തിലെ വന്യജീവി സംഘർഷങ്ങളുടെയും മരണങ്ങളുടെയും കണക്ക് പെരിപ്പിച്ചു കാട്ടാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പിനെ ജനങ്ങളുടെ ...