ഗവർണർ അമിതാധികാരത്തിന്റെ ഉച്ചഭാഷിണിയായി; നടത്തുന്നത് ശുദ്ധമായ കോമാളിത്തരം; ആർഎസ്എസിന്റെ സേവകവൃത്തിയായി ഗവർണർ പദവിയെ തരംതാഴ്ത്തുന്നുവെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: സർവ്വകലാശാലകളിലെ അനധികൃത നിയമനങ്ങളെ ചോദ്യം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ആക്രമണം അവസാനിപ്പിക്കാതെ സിപിഎം. മന്ത്രിമാർ അനാവശ്യ വിമർശനങ്ങൾ ഉന്നയിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന ഗവർണറുടെ താക്കീതിന് ...