കുവൈറ്റിലേക്ക് പോകാൻ കാണിക്കുന്ന തിടുക്കം അർജ്ജുന്റെ കാര്യത്തിൽ മന്ത്രിമാർ കാണിക്കാത്തത് എന്താണ്? അനാസ്ഥ തുറന്ന് കാട്ടി കെ സുരേന്ദ്രൻ
തിരുവനന്തപുരം: എല്ലാം ശരിയായ ഗൾഫ് രാജ്യങ്ങളിൽ ഒരു ദുരിതം ഉണ്ടാകുമ്പോൾ ഓടിപ്പോകാൻ തയ്യാറായി നിൽക്കുന്ന കേരളത്തിലെ മന്ത്രിമാർ തൊട്ടടുത്തുള്ള കർണാടകയിൽ പോകാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് തുറന്നടിച്ച് , ...