തസ്തികാ നിർണ്ണയം പൂർത്തിയായില്ല; അദ്ധ്യാപക നിയമനം നിർത്തി വച്ച് പി എസ് സി
തിരുവനന്തപുരം: തസ്തികാ നിർണ്ണയം പൂർത്തിയാകാത്തതിനെ തുടർന്ന് അദ്ധ്യാപക നിയമനങ്ങൾക്ക് പൂട്ടിട്ട് പി എസ് സി. ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കനുസരിച്ച് ജൂലായ് 15ന് മുമ്പ് തസ്തികാ ...