മരിയൻ കോളേജ് ഫെസ്റ്റ് “സഹ്യ 2026“ ന് സമാപനം
കുട്ടിക്കാനം മരിയൻ കോളേജ് ഓട്ടോണോമസ് സംഘടിപ്പിച്ച ഇന്റർ കോളേജ് ഫെസ്റ്റ് 'സഹ്യ - 2026' പ്രശസ്ത ഗായിക അഞ്ചു ജോസഫ് നയിച്ച സംഗീത നിശയോടു കൂടി സമാപിച്ചു. ...
കുട്ടിക്കാനം മരിയൻ കോളേജ് ഓട്ടോണോമസ് സംഘടിപ്പിച്ച ഇന്റർ കോളേജ് ഫെസ്റ്റ് 'സഹ്യ - 2026' പ്രശസ്ത ഗായിക അഞ്ചു ജോസഫ് നയിച്ച സംഗീത നിശയോടു കൂടി സമാപിച്ചു. ...
കേരള സർക്കാർ കൊണ്ടുവന്ന മലയാള ഭാഷാ ബിൽ 2025 പിൻവലിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യമുന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലും ...
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമായി. 7 ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് ...
തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിൽ നടന്ന അഴിമതികളിൽ അന്വേക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും നഗരകാര്യ മന്ത്രാലയത്തിനും കത്ത് നല്കിയതായി വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ...
തിരുവനന്തപുരം : മദ്യത്തിന് ഉടൻ വില കൂട്ടില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന സർക്കാരിന്റെ പ്രധാന നികുതി വരുമാന മാർഗ്ഗങ്ങൾ മദ്യവും പെട്രോളും ...
പെൻഷൻവർദ്ധനവ് പ്രഖ്യാപിച്ച സർക്കാർ അതിനുള്ള പണം കണ്ടെത്തുന്നതിനായി നെട്ടോട്ടമോടുന്നു.സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമുള്ള മിച്ചധനം പെൻഷൻ വിതരണത്തിനായി സർക്കാരിന് നൽകാനാണ് നിർദേശം. 2000 കോടിരൂപയാണ് അടിയന്തരമായി പിരിച്ചെടുക്കുന്നത്. 13,500 ...
ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം. അറിയപ്പെടുന്ന കേരളം സംസ്ഥാനം രൂപീകൃതമായിട്ട് 69 വർഷം തികയുന്നു. പതിവ് പോലെ വലിയ ആഘോഷങ്ങളോട് കൂടിയാണ് കേരളപ്പിറവി ദിനംആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ...
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറിയതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിപിഐ നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ...
തിരുവനന്തപുരം : നീണ്ട വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം പിഎം ശ്രീ പദ്ധതിയിൽ സിപിഐക്ക് മുൻപിൽ മുട്ടുമടക്കി സിപിഐഎം. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ...
അമരാവതി : ആന്ധ്ര തീരത്ത് കര തൊടാനൊരുങ്ങി മോന്ത ചുഴലിക്കാറ്റ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് 2025 ഒക്ടോബർ 28 ന് ...
ന്യൂഡൽഹി : 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) രണ്ടാം ഘട്ടം ഉടൻ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയുടെ തീവ്ര ...
ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ചെന്നൈയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് നിലവിൽ ഈ തീവ്ര ...
തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, ...
KERA;ശബരിമല വിഷയം നിയമസഭയിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമത്തിന് തിരിച്ചടി. ശബരിമലയിലെ ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ സ്വർണ്ണപാളി അനുമതിയില്ലാതെ കൊണ്ടുപോയതും സ്വർണ്ണപ്പാളിയുടെ തൂക്കം നാലു കിലോയോളം കുറഞ്ഞു എന്നത് ...
ആഗോള അയ്യപ്പ സംഗമം നാളെ നടക്കാനിരിക്കെ അതെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. സംഗമത്തിന്റെ ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ...
തിരുവനന്തപുരം : ലഹരിയിൽ മുങ്ങിത്താഴ്ന്ന ഓണാഘോഷത്തിലാണ് മലയാളി. ഇത്തവണയും റെക്കോർഡ് മദ്യ വില്പനയാണ് ഓണത്തിന് മുമ്പായി നടന്നത്. ഉത്രാട ദിനത്തിൽ മാത്രം ബെവ്കോ 137കോടി രൂപയുടെ മദ്യം ...
എറണാകുളം : കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നു. 5 ജില്ലകളിലായി എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാണാസുര ...
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് കേന്ദ്രവുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി ...
കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് ബിജെപി നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്. ഇവിടുത്തെ ...
പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12 മണി മുതൽ ആരംഭിക്കുകയാണ്.കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies