കള്ളക്കടല്‍ പ്രതിഭാസം: 21 വരെ ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യത, കേരള തീരത്ത് ജാഗ്രത, കടലിലെ വിനോദം വേണ്ട
തിരുവനന്തപുരം ന്മ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 21നു രാവിലെ 8.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും; തമിഴ്നാട് തീരത്ത് 2.30 ...

























