കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 22/03/2025, ...
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 22/03/2025, ...
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളില്‍ ...
തിരുവനന്തപുരം :കെപിസിസി ഭാരവാഹികളുടെയും ഡിസിസി അദ്ധ്യക്ഷന്മാരുടെയും യോഗം ഇന്ന് ചേരും. രാത്രി എട്ട് മണിക്ക് ഓൺ ലൈനായാണ് യോഗം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് പ്രധാന അജണ്ടയെങ്കിലും ശശി ...
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് ...
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി ...
കേരളത്തില്‍ നിപബാധയ്ക്ക് സാധ്യതയുള്ള സീസണായതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. വളരെ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിതെന്നാണ് മുന്നറിയിപ്പ് മുമ്പ് കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലെ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന ...
അഹമ്മദാബാദ് : നരേന്ദ്രമോദി സ്റ്റേഡിയത്തിലെ കൊടും ചൂടും ഗുജറാത്തിന്റെ ബൗളിംഗ് മികവും ബാറ്റിംഗ് അച്ചടക്കം കൊണ്ട് മറികടന്ന് കേരളം. ശ്രദ്ധയും സമർപ്പണവും തികഞ്ഞ ഇന്നിംഗ്സുകളുമായി മുൻ നിരബാറ്റർമാർ ...
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വേഗം കൂടിയ തീവണ്ടിയാണ് വന്ദേഭാരത് എക്‌സ്പ്രസ്. വിദേശരാജ്യങ്ങളുടെ മെട്രോ ട്രെയിനുകളോട് കിടപിടിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസുകൾ രണ്ട് വർഷം മുൻപാണ് രാജ്യവ്യാപകമായി സർവ്വീസ് ആരംഭിച്ചത്. ...
തിരുവനന്തപുരം : സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ...
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് കൂടുന്നു. പകൽ സമയത്താണ് കൂടുതൽ താപനില ഉയരുന്നത്. ബുധനാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന പകൽ താപനില രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശിലെ കുർണൂൽ ...
യൂട്യൂബ് ഷോയ്ക്കിടെ മലയാളികളെ ഒന്ന് കളിയാക്കി, 'ഒന്ന് കോമഡി പറഞ്ഞ്' സ്റ്റാർ ആവാൻ നോക്കിയത് മാത്രമേ ഓർമയുള്ളൂ.. ഇപ്പോഴും കൊമേഡിയൻ ജസ്പ്രീത് സിംഗിന് എയറിൽ നിന്നും താഴെയിറങ്ങാൻ ...
തിരുവനന്തപുരം: അര്‍ഹതപ്പെട്ടവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. അനര്‍ഹരുടെ കൈവശമുള്ള മുന്‍ഗണനാ കാര്‍ഡുകള്‍ അവരില്‍ നിന്ന് അര്‍ഹരായവര്‍ക്ക് നല്‍കുന്നതിനുള്ള നടപടി സര്‍ക്കാരിന്റെ ...
തിരുവനന്തപുരം: കേരളം സൈബര്‍ തട്ടിപ്പുകള്‍ക്ക് വളക്കൂറുള്ള മണ്ണെന്ന് പഠനറിപ്പോര്‍ട്ട്. ഒരു ദിവസം നഷ്ടപ്പെടുന്നത് ഒരു കോടിയോളം രൂപയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടും. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C ...
നമ്മുടെ രാജ്യത്ത് വസ്ത്രം ഇല്ലാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത് കുറ്റമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സാഹസത്തിന് മുതിരുന്നവർക്ക് കർശന നിയമ നടപടികൾ ആയിരിക്കും നേരിടേണ്ടിവരിക. എന്നാൽ വിദേശരാജ്യങ്ങളിൽ സ്ഥിതി ...
തിരുവനന്തപുരം : കേരളത്തിൽ ഇന്നും നാളെയും താപനില ഉയരാൻ സാദ്ധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി മുതൽ മൂന്ന് ഡിഗ്രിവരെയാണ് ഉയരാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഉയർന്ന താപനിലയും ഈർപ്പമുള്ള ...
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ ധനസ്ഥിതി താരമത്യപ്പെടുത്തി നീതി ആയോഗ് നടത്തിയ റാങ്കിംഗിൽ കേരളത്തിന്റേത് നാണം കെട്ടസ്ഥാനം. 18 പ്രമുഖ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം 15ാമതാണ്. വരുമാനം മെച്ചപ്പെടുത്താനായെങ്കിലും ചെലവുകൾ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies