Tuesday, January 26, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

അമേരിക്കൻ സ്ഥാനപതിയെ വധിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റ് ശ്രമം തകർത്ത് അഫ്ഗാൻ സൈന്യം; പിടിയിലായ ഭീകരരിൽ മലയാളികളുമെന്ന് സൂചന

by Brave India Desk
Jan 12, 2021, 10:48 pm IST
in International
Islamic State flag waving on the wind

Islamic State flag waving on the wind

Share on FacebookTweetWhatsAppTelegram

കാബൂൾ:  അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സ്ഥാനപതിയെ വധിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ നീക്കം അഫ്ഗാൻ സൈന്യം തകർത്തു. കാബൂളിലെ അമേരിക്കൻ സ്ഥാനപതി റോസ് വിൽസണെ റോക്കറ്റ് ആക്രമണം വഴി വധിക്കാനുള്ള ശ്രമമാണ് അഫ്ഗാൻ സൈന്യം തകർത്തത്.

നാംഗർഹാർ പ്രവിശ്യയിലെ വടക്കൻ മേഖലയിൽ നിന്നും പിടികൂടിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിൽ നിന്നാണ് കാബൂളിലെ അമേരിക്കൻ സ്ഥാനപതി റോസ് വിൽസണെ റോക്കറ്റ് ആക്രമണം വഴി വധിക്കാനുള്ള പദ്ധതി പുറത്താകുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി രേഖകളും ഭീകരരിൽ നിന്നും ലഭിച്ചിരുന്നു.

നാല് ഐ എസ് ഭീകരരാണ് അഫ്ഗാനിസ്ഥാനിൽ പിടിയിലായിരിക്കുന്നത്. അഫ്ഗാനിസ്താനിൽ മാദ്ധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവർക്ക് നേരെ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളെ റോസ് വിൽസൺ അപലപിച്ചിരുന്നു. ഇതിലുള്ള പ്രതികാരമായിട്ടായിരുന്നു ഇദ്ദേഹത്തെ വധിക്കാൻ പദ്ധതിയിട്ടിരുന്നത്.

അറസ്റ്റിലായവരിൽ ഒരു ഭീകരന്റെ പേരും അഫ്ഗാൻ സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. അറസ്റ്റിലായ ഭീകരരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയം. കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന ചില ഭീകരരെ അഫ്ഗാനിസ്ഥാനിൽ നിന്നും നേരത്തെ പിടികൂടിയിരുന്നു. ഇവരുടെ അനുയായികൾ ഇപ്പോൾ പിടിയിലായ ഭീകരരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് സംശയം.

Tags: islamic stateKERALITESMAINUS Envoy
ShareTweetSendShare

Discussion about this post


Related Posts

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ബൈഡന്‍; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു

അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം അടിച്ചോടിച്ച സംഭവം: സമാധാനം ആഗ്രഹിക്കുന്നു എന്ന് ചൈന

സൗദിയും ദുബായും സഹായം നൽകുന്നത് നിർത്തി , വാക്സിൻ വാങ്ങാൻ പോലും പണമില്ലാതെ പാകിസ്ഥാൻ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, : പാകിസ്ഥാനിലെ ഏറ്റവും വലിയ പാര്‍ക്ക് പണയം വെക്കാന്‍ പാക് സര്‍ക്കാര്‍

Next Post

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി; കർഷക സംഘടനകൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി

Latest News

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ബൈഡന്‍; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു

72-മത് റിപ്പബ്ലിക് ദിനാഘോഷം;കൊടും തണുപ്പിൽ ദേശീയ പതാകയുമായി ലഡാക്കില്‍ ഐടിബിയുടെ റിപ്പബ്ലിക് ദിനാഘോഷം

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാപനം കുറയുന്നു; ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് 20,23,809 പേ​ർ

കെ സുരേന്ദ്രന്റെ കുടുംബ ചിത്രത്തിന് താഴെ അശ്ലീല കമന്റ്; പ്രവാസിക്കെതിരെ കേസെടുത്ത് പൊലീസ്

ആര്‍എസ്‌എസിനെതിരെ വ്യാജവാര്‍ത്തയും വർഗീയ പരാമർശവും : കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെകണ്ട് പ്രതി ഖാദര്‍ കരിപ്പൊടി ഇറങ്ങിയോടി

‘മര്‍ദ്ദനമേറ്റ് ഇപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥ,പല തവണ കൂട്ടുകാര്‍ കഞ്ചാവ് നിറച്ച ബിഡി തന്‍റെ ചുണ്ടില്‍ കൊണ്ടുവന്ന് വച്ചെങ്കിലും വഴങ്ങിയില്ല’: മർദ്ദനമേറ്റ കുട്ടി

കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവും തൂങ്ങി മരിച്ചനിലയില്‍

അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം അടിച്ചോടിച്ച സംഭവം: സമാധാനം ആഗ്രഹിക്കുന്നു എന്ന് ചൈന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News