kidnaping

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ കയറി തട്ടിക്കൊണ്ട് പോവാൻ ശ്രമം; നാടോടി സ്ത്രീകൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോവാൻ ശ്രമം. കോട്ടയം പുതുപ്പള്ളിയിലാണ് സംഭവം. രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടിലെ തൊട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെയാണ് ...

പഠനം തുടരാൻ അനുവദിക്കണം; ഓയൂർ കേസിൽ പ്രതി അനുപമയുടെ ജാമ്യപേക്ഷ തള്ളി

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിലെ മൂന്നാം പ്രതിയാണ് ...

രണ്ട് ദിവസം മുൻപ് വീട്ടുജോലിയ്ക്കെത്തി; ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമായി കടന്നു കളഞ്ഞു; യുവതി അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയിൽ ഒൻപത് മാസം പ്രായമായ കുഞ്ഞിനെ വീട്ടു ജോലിക്കാരി തട്ടിക്കൊണ്ട് പോയി. ഹൈദരാബാദിലെ മഡന്നപ്പേട്ടിലായിരുന്നു സംഭവം. മണിക്കൂറുകൾക്കുള്ളിൽ പ്രതി ഷഹ്‌നാസ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ...

ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസ്; പദ്ധതിയിട്ടത് മൂന്ന് പ്രതികളും ചേർന്ന്; ബുദ്ധി കേന്ദ്രം അനിതയെന്ന് നിഗമനം

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ട് പ്രതികളായ മൂന്ന് പേരും ചേർന്ന്. പത്മകുമാറിന്റെ ഭാര്യ അനിതയാണ് ആസൂത്രണത്തിന്റെ ബുദ്ധികേന്ദ്രമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എഡിജിപി ...

ഓയൂർ കേസിലെ പ്രതി അനുപമയ്ക്ക് 20 വയസ് മാത്രം പ്രായം, പ്രമുഖ യൂട്യൂബർ; ചിത്രങ്ങൾ പുറത്ത്

കൊല്ലം; ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പത്മകുമാറിന്റെ മകളും കേസിലെ പ്രതികളിലാെരാളുമായ അനുപമ  പ്രമുഖ യൂട്യൂബറെന്ന് വിവരം. 4.98 ലക്ഷം സബ്‌സ്‌ക്രൈബ് ഉള്ള ...

പ്രവാസിയെ തട്ടിക്കൊണ്ട് പോയ കേസ്; കരിപ്പൂർ വിമാനത്താവളത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഫോൺ കണ്ടെത്തി; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്

കോഴിക്കോട്: അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ താമരശ്ശേരി സ്വദേശി ഷാഫിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഷാഫിയെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist