killed

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം, ഒരു സൈനികന് വീരമൃത്യു

കശ്മീര്‍: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു. പവന്‍ സിങ് സുഗ്ര എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ പവന്‍ ...

കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍, മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു

കശ്മീര്‍: കശ്മീരിലെ സോപോറില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളെ സൈന്യം വധിച്ചു. സോപോറിലെ അമര്‍ഗഡിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ സേനയുടെ ആക്രമണം, ഓപ്പറേഷന്‍ പ്രഹാറില്‍ കൊല്ലപ്പെട്ടത് പതിനഞ്ചോളം ഭീകരര്‍

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ സംയുക്ത സൈന്യം നടത്തിയ ആക്രമണത്തില്‍ പതിനഞ്ചോളം ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ പ്രഹാര്‍ എന്ന് പേരിട്ട അറുപത് മണിക്കൂറോളം നീണ്ട തെരച്ചിലിനും ...

കുടുംബത്തിന് ഇഷ്ടമല്ലാത്ത വിവാഹം കഴിച്ചു: ഗള്‍ഫാഷാബിയെ വീട്ടുകാര്‍ ചുട്ടുകൊന്നു

മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ദുരഭിമാനക്കൊല. കുടുംബത്തിന് ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചതിനാണ് 22 വയസ്സുകാരിയായ ഗള്‍ഫാഷ ബി എന്ന യുവതി ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. ഗള്‍ഫാഷയുടെ പിതാവ് മുഷ്‌റഫ് റാസാ ...

സബ്‌സര്‍ ഭട്ടിനു പിന്നാലെ ലഷ്‌കര്‍ കമാന്‍ഡര്‍ ജുനൈദ് മാട്ടുവിനെയും വധിച്ച് ഇന്ത്യന്‍ സൈന്യം 

ശ്രീനഗര്‍: ഹുസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടിനെ വധിച്ചതിനു പിന്നാലെ ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം. ലഷ്‌കര്‍ ഇ ത്വയ്ബയുടെ കമാന്‍ഡറും ഇന്ത്യന്‍ സൈന്യത്തിന്റെ നോട്ടപ്പുള്ളിയുമായിരുന്ന ...

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം

മോസ്‌കോ: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം. റഷ്യന്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വാര്‍ത്താക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവന്നിരിക്കുന്നത്. റാഖയില്‍ ...

സിറിയയില്‍ വ്യോമാക്രമണം, ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദമാസ്‌കസ്: ആഗോള തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയന്‍ സര്‍ക്കാര്‍ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ നേരത്തേയും ...

പാക്കിസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ചൈനീസ് ദമ്പതികളെ വധിച്ചതായി ഐഎസ്

  ക്വെറ്റ: പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ചൈനീസ് ദമ്പതികളെ തങ്ങളുടെ പോരാളികള്‍ വധിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ്. ഭീകര സംഘടനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അമഖ് ടെലിഗ്രാം ...

ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വളഞ്ഞാക്രമിച്ച് ജനക്കൂട്ടം

ആഗ്ര: ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കൊലപാതക കേസിലെ പ്രതികളായ സുധീര്‍, സഹോദരന്‍ സമാന്‍ എന്നിവരെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ചത്. ...

പാക്കിസ്ഥാനില്‍ സുരക്ഷാസേന 12 ഭീകരരെ വധിച്ചു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സുരക്ഷാസേന 12 ഭീകരരെ വധിച്ചു. മസ്തൂങ് ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസമായാണ് ഏറ്റുമുട്ടലുണ്ടായത്. ഗുഹയില്‍ ഒളിച്ചിരുന്ന് ഭീകരാക്രമണ പദ്ധതി തയാറാക്കുകയായിരുന്നവരെയാണ് വധിച്ചതെന്ന് ...

രണ്ടു വർഷത്തിനിടെ ചൈന 18 അമേരിക്കൻ ചാരൻമാരെ വധിച്ചതായി റിപ്പോർട്ട്

  വാഷിംഗ്ടണ്‍: അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ ചാരവൃത്തി പ്രവർത്തനങ്ങളെ ചൈന തകർത്തുവെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. സിഐഎയുടെ മുൻ ഉദ്യോഗസ്ഥനാണ് ഇക്കാര്യം ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തിയത്. 2010-12 കാലയളവിലായി ...

18 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഇടതുപക്ഷ തീവ്രവാദം കൊലപ്പെടുത്തിയത് 13,219 പേരെ

നിലമ്പൂര്‍: കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഇടതുപക്ഷ തീവ്രവാദപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത് 13,219 പേര്‍. 1999 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പുറത്തുവിട്ടത്. സാധാരണ ...

അഫ്ഗാനിസ്ഥാനിൽ ഐഎസ് ഘടകത്തിന്‍റെ നേതാവ് അബ്ദുൾ ഹാസിബ് കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐഎസ് ഘടകത്തിന്‍റെ നേതാവ് അബ്ദുൾ ഹാസിബ് കൊല്ലപ്പെട്ടു. പത്തു ദിവസം മുൻപ് നംഗർഹാർ പ്രവിശ്യയിൽ സുരക്ഷാസേന നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ പ്രസിഡന്‍റ് ...

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഓഫീസില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

മഞ്ചേശ്വരം: കേരള അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഓഫിസിനകത്തു കയറി വെട്ടിക്കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. കറുവപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ട് ...

ബംഗ്ലാദേശിലെ മതതീവ്രവാദികളാണ് ‘അക്വാ ബ്ലൂ സുന്ദരി’യെ കൊലപ്പെടുത്തിയതെന്ന് സഹോദരന്‍

അക്വാ ബ്ലൂ കണ്ണുകളുള്ള സുന്ദരി. മാലിദ്വീപില്‍ നിന്നുള്ള മോഡലായിരുന്നു ഈ അക്വാ ബ്ലൂ സുന്ദരിയായ റൗദ. കഴിഞ്ഞ മാര്‍ച്ചിലാണ് ഈ അക്വാ ബ്ലൂ സുന്ദരിയുടെ മരണവാര്‍ത്ത എത്തിയത്. ...

തീവ്രവാദികളേക്കാള്‍ ഇന്ത്യയില്‍ ജീവനെടുത്തത് പ്രണയമെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

  ഡല്‍ഹി: ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ ആറിരട്ടി അധികം ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിന് കാരണം പ്രണയമാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ 15 വര്‍ഷത്തെ കണക്കു പരിശോധിച്ചപ്പോഴാണ് പ്രണയത്തിന്റെ ...

യോഗി ആദിത്യനാഥിനെ അനുകൂലിച്ച് മുദ്രവാക്യം വിളിച്ച കുട്ടിയെ എസ്പി നേതാവ് വെടിവച്ചു കൊന്നു

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുകൂലിച്ച് മുദ്രവാക്യം വിളിച്ച കുട്ടിയെ സമാജ് വാദി പാര്‍ട്ടി നേതാവ് ശിശുപാല്‍ സിംഗ് വെടിവച്ചു കൊന്നു. അസ്‌മോളി പോലീസ് സ്റ്റേഷന്‍ ...

നാല് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ചെളിയില്‍ താഴ്ത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

മുംബൈ: മുംബൈയിലെ ബയന്തറില്‍ നാല് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പടുത്തി ചെളിയില്‍ താഴ്ത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജനുവരി ഒമ്പതിന് ആസാദ് നഗറിലെ ...

ഛത്തിസ്ഗഢില്‍ സുരക്ഷാസേന അഞ്ചു മാവോയിസ്റ്റുകളെ വധിച്ചു

ഛത്തിസ്ഗഢ്: ഛത്തിസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയില്‍ കമാന്‍ഡര്‍ ലെവല്‍ കേഡറിലുളള രണ്ടു പേരുള്‍പ്പെടെ അഞ്ചു മാവോയിസ്റ്റുകളെ രണ്ടു വ്യത്യസ്ത ഓപ്പറേഷനുകളിലായി സുരക്ഷാസേന വധിച്ചു. പൊലീസിന്റെ ജില്ലാ റിസര്‍വ്വ് ഗ്രൂപ്പിലെ ...

2016-ല്‍ ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ മാത്രം 141 തീവ്രവാദികളെ വധിച്ചുവെന്ന് കരസേനാ മേധാവി

ഡല്‍ഹി: 2016-ല്‍ ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ മാത്രം 141 തീവ്രവാദികളെ വധിച്ചുവെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്. 2012-ല്‍ 67 ഭീകരരേയും 2013-ല്‍ 65 പേരെയുമാണ് വധിച്ചത്. ...

Page 12 of 13 1 11 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist