killed

ഷോപിയാനില്‍ ഏറ്റുമുട്ടലില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ബന്ദിപോറയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ ബന്ദിപോറ ജില്ലയില്‍ സുരക്ഷാ സൈനികര്‍ ഒരു ഭീകരനെ വധിച്ചു. സ്ഥലത്ത് മൂന്ന്-നാല് ലഷ്‌കര്‍ ഭീകരര്‍ പാരി മൊഹല പ്രവിശ്യയില്‍ പെട്ട് കിടക്കുകയാണെന്ന് വിവരം ലഭിച്ചിരുന്നു. ...

ബംഗ്ലാദേശില്‍ പത്രപ്രവര്‍ത്തകയെ വെട്ടിക്കൊലപ്പെടുത്തി

ബംഗ്ലാദേശില്‍ പത്രപ്രവര്‍ത്തകയെ വെട്ടിക്കൊലപ്പെടുത്തി

ബംഗ്ലാദേശില്‍ പത്രപ്രവര്‍ത്തകയെ പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തി. സുബര്‍ണാ നോദി എന്ന പത്രപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടത്. 32 വയസ്സായിരുന്നു. സ്വകാര്യ വാര്‍ത്താചാനലായ ആനന്ദ ടിവിയിലും ജാഗ്രതോ ബംഗ്ലാ ദിനപത്രത്തിലും ...

“സ്ത്രീകളുടെ ചേലാകര്‍മം സ്വകാര്യതയുടെ ലംഘനം”: സുപ്രീം കോടതി

ബി.ജെ.പി നേതാക്കളുടെ കൊലപാതകത്തില്‍ ബംഗാള്‍ സര്‍ക്കാരിനോടു മറുപടി ചോദിച്ച് സുപ്രീം കോടതി

പശ്ചിമബംഗാളില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ ബംഗാള്‍ സര്‍ക്കാരിനോടും കേന്ദ്രത്തിനോടും മറുപടി ചോദിച്ച് സുപ്രീം കോടതി. ബി.ജെ.പി നേതാവായ ഗൗരവ് ഭാട്ടിയ കേസില്‍ സി.ബി.ഐയുടെ അമ്പേഷണം ...

ക​ള​മ​ശേ​രി​യി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ ബോ​ഡോ തീ​വ്ര​വാ​ദി​ക​ളെ​ന്നു സം​ശ​യമെന്ന് പൊലീസ്

ആസാമില്‍ ഏറ്റുമുട്ടല്‍: ഒരു ബോഡോലാന്റ് ഭീകരനെ വധിച്ചു

ഗുവാഹത്തി: ആസാമില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ബോഡോലാന്റ് (എന്‍ഡിഎഫ്ബി) ഭീകരന്‍ കൊല്ലപ്പെട്ടു. ആസാമിലെ കോക്രജാര്‍ ജില്ലയിലെ ദം ബസാര്‍ മേഖലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ബോഡോലാന്റ് (എന്‍ഡിഎഫ്ബി) ഭീകരന്‍ ...

ഐഎസ് റിക്രൂട്ടിംഗ്: കണ്ണൂരില്‍ നിരീക്ഷണം ശക്തമാക്കി പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും

38 ഐഎസ് ഭീകരരെ തൂക്കിലേറ്റി ഇറാഖ്

നസ്‌റിയ: ഇറാഖ് 38 ഐഎസ് ഭീകരരെ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കൂട്ടമായി തൂക്കിലേറ്റിയതെന്ന് ഇറാഖ് വ്യക്തമാക്കി. തൂക്കിലേറ്റപ്പെട്ടവരെല്ലാം ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളാണെന്ന് നിയമമന്ത്രാലയം ...

സൊമാലിയയില്‍ നൂറിലേറെ അല്‍ഷബാബ് ഭീകരരെ വധിച്ച് അമേരിക്ക

സൊമാലിയയില്‍ നൂറിലേറെ അല്‍ഷബാബ് ഭീകരരെ വധിച്ച് അമേരിക്ക

മൊഗാദിഷു: സൊമാലിയയില്‍ അമേരിക്കന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ 100ലേറെ അല്‍ഷബാബ് ഭീകരര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രതിരോധ വകുപ്പ് തന്നെയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. അല്‍ഖ്വയ്ദ-ഐഎസ് ഭീകരര്‍ക്കെതിരെ അമേരിക്ക ...

മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയൊരുക്കിയതിനും തെളിവ് ലഭിച്ചു

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍: മൂന്നു മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

റായ്പുര്‍: ഛത്തീസ്ഗഡില്‍ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ബിജാപുര്‍ ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും(എസ്ടിഎഫ്) ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും(ഡിആര്‍ജി) ...

ബോറടി മാറ്റാന്‍ നഴ്‌സ് കുത്തിവെച്ച് കൊലപ്പെടുത്തിയത് 106 രോഗികളെ

ബോറടി മാറ്റാന്‍ നഴ്‌സ് കുത്തിവെച്ച് കൊലപ്പെടുത്തിയത് 106 രോഗികളെ

ബെര്‍ലിന്‍: ബോറടി മാറ്റാന്‍ ജര്‍മ്മനിയിലെ ഒരു നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ. നീല്‍സ് ഹോഗെല്‍ എന്ന 41 നാല്‍പ്പത്തിയൊന്നുകാരനായ നഴ്‌സാണ് ഈ അരും കൊലകള്‍ നടത്തിയത്. ജര്‍മ്മനിയിലെ ...

കശ്മീരില്‍ യുവമോര്‍ച്ച നേതാവിനെ ഭീകരര്‍ കഴുത്തറുത്തു കൊലപ്പെടുത്തി

കശ്മീരില്‍ യുവമോര്‍ച്ച നേതാവിനെ ഭീകരര്‍ കഴുത്തറുത്തു കൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ യുവമോര്‍ച്ച നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി. യുവമോര്‍ച്ച ജില്ല പ്രസിഡന്റും യുവനേതാവുമായ ഗൗഹര്‍ അഹമ്മദ് ഭട്ടിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ഗൗഹറിന്റെ മൃതദേഹം ...

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍, മൂന്ന് നക്‌സലുകളെ സുരക്ഷാസൈന്യം വധിച്ചു

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍, മൂന്ന് നക്‌സലുകളെ സുരക്ഷാസൈന്യം വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകളെ സുരക്ഷാ സൈന്യം കൊലപ്പെടുത്തി. ഇന്നലെ രാത്രി പത്തോടെ ഛത്തീസ്ഗഡിലെ രാജ്‌നന്ദഗാവിലാണ് വെടിവെയ്പുണ്ടായത്. ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് ...

അഫ്ഗാനില്‍ ഐഎസ്-താലിബാന്‍ ഭീകരര്‍ ഏറ്റുമുട്ടി; 23 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനില്‍ ഐഎസ്-താലിബാന്‍ ഭീകരര്‍ ഏറ്റുമുട്ടി; 23 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരും താലിബാന്‍ ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ജോസ്ജാന്‍ പ്രവിശ്യയിലുള്ള ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. 13 ഐഎസ് ഭീകരരും 10 ...

ഐഎസിന്‍റെ  ദക്ഷിണേഷ്യ വിഭാഗം തലവന്‍ ഹാപ്പിലോണിനെ ഏറ്റുമുട്ടലില്‍ വധിച്ചു

ഐഎസിന്‍റെ ദക്ഷിണേഷ്യ വിഭാഗം തലവന്‍ ഹാപ്പിലോണിനെ ഏറ്റുമുട്ടലില്‍ വധിച്ചു

മനില: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ദക്ഷിണേഷ്യ വിഭാഗം തലവനായി പ്രവര്‍ത്തിച്ചിരുന്ന ഇസ്‌നിലോണ്‍ ഹാപ്പിലോണിനെ വധിച്ചതായ ഫിലിപ്പീന്‍സ്. മരാവിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഫിലിപ്പൈന്‍സ് സേന ഹാപ്പിലോണിനെ വധിച്ചതായി ഫിലിപ്പീന്‍സ് ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐക്കാര്‍ കുത്തിക്കൊലപ്പെടുത്തി

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐക്കാര്‍ കുത്തിക്കൊലപ്പെടുത്തി

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തന്നെ കുത്തിക്കൊലപ്പെടുത്തി. ശൃംഗപുരം ഈസ്റ്റ് ആളംപറമ്പില്‍ മുഹമ്മദ് സിയാദ് ആണ് കൊല്ലപ്പെട്ടത്. ശ്രീനാരായണപുരം എകെജി സെന്റര്‍ വായന ...

മ്യാൻമർ അതിർത്തിയിൽ നാഗാ തീവ്രവാദികൾക്കെതിരെ സൈനീക നടപടി, നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടു

മ്യാൻമർ അതിർത്തിയിൽ നാഗാ തീവ്രവാദികൾക്കെതിരെ സൈനീക നടപടി, നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടു

ഡൽഹി∙ മ്യാൻമർ അതിർത്തിയിൽ നാഗാ തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സേനയുടെ വൻ ആക്രമണം. പുലർച്ചെ 4.45 നായിരുന്നു വൻ സന്നാഹത്തോടെ ഇന്ത്യൻ സേന ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിൽ ഒട്ടേറെ ...

കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ജില്ലാ കമാന്‍ഡര്‍ അയൂബ് ലെല്‍ഹാരിയെ സൈന്യം വധിച്ചു

കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ജില്ലാ കമാന്‍ഡര്‍ അയൂബ് ലെല്‍ഹാരിയെ സൈന്യം വധിച്ചു

കശ്മീര്‍: കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ജില്ലാ കമാന്‍ഡര്‍ അയൂബ് ലെല്‍ഹാരിയെ സൈന്യം വധിച്ചു. ഇക്കാര്യം ജമ്മു കശ്മീര്‍ ഡി.ജി.പി എസ്.പി. വെയ്ദ് ...

ഭീകരരുടെ ജീവനെടുക്കാന്‍ സൈന്യത്തെ സഹായിച്ചത് കശ്മീര്‍ താഴ്‌വരയിലെ കാമുകിമാര്‍

ഭീകരരുടെ ജീവനെടുക്കാന്‍ സൈന്യത്തെ സഹായിച്ചത് കശ്മീര്‍ താഴ്‌വരയിലെ കാമുകിമാര്‍

ഡല്‍ഹി: കശ്മീര്‍ താഴ്‌വരയില്‍ ഒന്നിലേറെ കാമുകിമാരാണ് ഭീകരര്‍ക്കുള്ളത്. കാമുകിമാരുടെ വീടുകളിലേക്കുള്ള സന്ദര്‍ശനമാണ് നിരവധി ഭീകരരെ വധിക്കാന്‍ സൈന്യത്തെ സഹായിച്ചത്. ചില സ്ത്രീകള്‍ സൈന്യത്തിന് വിവരം ചോര്‍ത്തി നല്‍കുന്നുമുണ്ട്. ...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു, തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു

സുക്മ: ഛത്തീസ്ഗഡില്‍ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. സുക്മ ജില്ലയിലെ കിസ്തരാം മേഖലയിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സുരക്ഷാ സേന ...

ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു  

കൊച്ചി: ചെറായി ബീച്ചില്‍ യുവതിയെ കുത്തി കൊന്നു. വരാപ്പുഴ സ്വദേശി ശീതളാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയായിരുന്നു സംഭവം. നാട്ടുകാര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ ഒരു യുവാവിനോടൊപ്പമാണ് ...

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം, ഒരു സൈനികന് വീരമൃത്യു

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം, ഒരു സൈനികന് വീരമൃത്യു

കശ്മീര്‍: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു. പവന്‍ സിങ് സുഗ്ര എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ പവന്‍ ...

കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍, മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു

കശ്മീര്‍: കശ്മീരിലെ സോപോറില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളെ സൈന്യം വധിച്ചു. സോപോറിലെ അമര്‍ഗഡിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ...

Page 11 of 13 1 10 11 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist