കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസ് ആക്രമിച്ച നാലു പേരെ വെടിവെച്ച് കൊന്നു
ബീജിംഗ്: ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയില്‍ ഭരണപക്ഷമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസ് ആക്രമിച്ച നാലു തീവ്രവാദികളെ വെടിവെച്ച് കൊലപ്പെടുത്തി. ഓഫീസിന്റെ മുറ്റത്തേക്ക് കാര്‍ ഇടിച്ച് കയറ്റിയ ശേഷം സ്‌ഫോടക ...