മന്ത്രിമാർക്കും എംഎൽഎമാർക്കും സ്‌പെഷൽ ഓണക്കിറ്റ് വീട്ടുപടിക്കലെത്തും; ഉത്രാടമായിട്ടും കിറ്റ് കിട്ടാതെ പകുതിയിലേറെ ജനം
തിരുവനന്തപുരം: മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും എംപിമാർക്കും ചീഫ് സെക്രട്ടറിക്കും സപ്ലൈകോ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. 12 ഇനം 'ശബരി' ബ്രാൻഡ് സാധനങ്ങളടങ്ങിയ കിറ്റ് ഓഫീസിലോ ...