km mani

ജിഎസ്ടി പ്രഖ്യാപന സമ്മേളനത്തില്‍ കെ.എം മാണി പങ്കെടുക്കും, മൃദുസമീപനം ബിജെപിയോടും ഉണ്ടെന്ന് മാണി

ബാര്‍ കേസില്‍ മാണിക്ക് താല്‍ക്കാലിക ആശ്വാസം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളി

ഡല്‍ഹി: കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. വിജിലന്‍സ് അന്വേഷണം ...

മാണി ഇടത് മുന്നണിയിലേക്കെന്ന സൂചന നല്‍കി ഇപി ജയരാജന്‍: കെ.എം മാണി ജനകീയ അടിത്തറയുള്ള നേതാവെന്ന് ഇ.പി

മാണി ഇടത് മുന്നണിയിലേക്കെന്ന സൂചന നല്‍കി ഇപി ജയരാജന്‍: കെ.എം മാണി ജനകീയ അടിത്തറയുള്ള നേതാവെന്ന് ഇ.പി

തൃശ്ശൂര്‍: കേരള കോണ്‍ഗ്രസും, കെ.എം മാണിയും ഇടത് മുന്നണിയിലേക്കെന്ന അഭ്യൂഹത്തിന് ശക്തി പറഞ്ഞ് മാണിയെ പുകഴ്ത്തി സിപിഎം നേതാവ് ഇ.പി ജയരാജന്റെ പ്രതികരണം. മാണി ജനകീയ അടിത്തറയുള്ള ...

‘ഖജനാവിന് 100 കോടി നഷ്ടമുണ്ടാക്കിയെന്ന കേസിന്റെ അന്വേഷണം നിലച്ചു’ മാണിക്കെതിരായ കേസുകളില്‍ വിജിലന്‍സന് മെല്ലെപ്പോക്കെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തല്‍

‘ഖജനാവിന് 100 കോടി നഷ്ടമുണ്ടാക്കിയെന്ന കേസിന്റെ അന്വേഷണം നിലച്ചു’ മാണിക്കെതിരായ കേസുകളില്‍ വിജിലന്‍സന് മെല്ലെപ്പോക്കെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തല്‍

കൊച്ചി: വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.പി സതീശന്‍ രംഗത്ത്. കെ എം മാണിക്കെതിരായ അഴിമതിക്കേസുകളില്‍ വിജിലന്‍സിന് മെല്ലെപ്പോക്കെന്ന് അദ്ദേഹം ആരോപിച്ചു. . ബാര്‍കോഴ, ബാറ്ററി, ...

മാണിയുടെ കോണ്‍ഗ്രസ് വിമര്‍ശനം തള്ളി പി.ജെ ജോസഫ്, കേരള കോണ്‍ഗ്രസിലെ ഭിന്നത മറ നീക്കി

മാണിയുടെ കോണ്‍ഗ്രസ് വിമര്‍ശനം തള്ളി പി.ജെ ജോസഫ്, കേരള കോണ്‍ഗ്രസിലെ ഭിന്നത മറ നീക്കി

കോട്ടയം: കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധമെന്ന കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയ്ക്ക് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ തിരുത്ത്. കേരള കോണ്‍ഗ്രസ് മുഖപത്രമായ 'പ്രതിഛായ'യില്‍ പാര്‍ട്ടി ...

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.എം മാണി, കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തേക്കെന്ന് സൂചന നല്‍കി ലേഖനം

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.എം മാണി, കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തേക്കെന്ന് സൂചന നല്‍കി ലേഖനം

കോട്ടയം: കര്‍ഷകരെ ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കോണ്‍ഗ്രസുകാരാണെന്ന രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കെ.എം മാണി. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്നതു കോണ്‍ഗ്രസ് കേരളവും കേന്ദ്രവും ഭരിച്ചപ്പോഴാണ്. രാജ്യത്ത് ...

ജിഎസ്ടി പ്രഖ്യാപന സമ്മേളനത്തില്‍ കെ.എം മാണി പങ്കെടുക്കും, മൃദുസമീപനം ബിജെപിയോടും ഉണ്ടെന്ന് മാണി

ജിഎസ്ടി പ്രഖ്യാപന സമ്മേളനത്തില്‍ കെ.എം മാണി പങ്കെടുക്കും, മൃദുസമീപനം ബിജെപിയോടും ഉണ്ടെന്ന് മാണി

  തിരുവനന്തപുരം: കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷം ജിഎസ്ടി പ്രഖ്യാപന സമ്മേളനം ബഹിഷ്‌ക്കരിക്കുമെങ്കിലും മുന്‍ ധനമന്ത്രി കെ.എം മാണിയും മകന്‍ ജോസ് കെ മാണിയും പങ്കെടുക്കും. എല്ലാവരോടും മൃദുസമീപനമാണുള്ളതെന്നും ...

കെ.എം മാണിക്കെതിരായ ഒരു കേസ് കൂടി സര്‍ക്കാര്‍ പിന്‍വലിച്ചു, ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് സര്‍ക്കാര്‍, സഭയുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് വിജിലന്‍സ്

കെ.എം മാണിക്കെതിരായ ഒരു കേസ് കൂടി സര്‍ക്കാര്‍ പിന്‍വലിച്ചു, ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് സര്‍ക്കാര്‍, സഭയുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് വിജിലന്‍സ്

  തിരുവനന്തപുരം: ലെഡ് ഓക്സൈഡ് ഇടപാടുമായി ബന്ധപ്പെട്ട് കെ.എം മാണി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ കേസ് വിജിലന്‍സ് എഴുതിത്തള്ളി. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ...

കെഎം മാണിയുടെ യുഡിഎഫിലേക്കുള്ള വരവ് തള്ളി പി.ടി തോമസ്: ‘മൂന്നോ നാലോ ആളുകളല്ല തീരുമാനമെടുക്കേണ്ടത് ‘

കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയേയും പാര്‍ട്ടിയേയും യുഡിഎഫില്‍ ചിരിച്ചെത്തിക്കുമെന്ന നേതാക്കളുടെ പ്രസ്താവന വ്യക്തിപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ്. യുഡിഎഫാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും പി.ടി ...

നോട്ട് നിരോധനത്തെ അന്ധമായി എതിര്‍ക്കുന്നില്ലെന്ന് കെ.എം മാണി, ‘ബിജെപിയോട് അയിത്തമില്ല’

നോട്ട് നിരോധനത്തെ അന്ധമായി എതിര്‍ക്കുന്നില്ലെന്ന് കെ.എം മാണി, ‘ബിജെപിയോട് അയിത്തമില്ല’

നോട്ട് നിരോധനത്തെ അന്ധമായി എതിര്‍ക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി്. ബിജെപിയോട് അന്ധമായി എതിര്‍പ്പില്ലെന്നും മാണി പറഞ്ഞു. ബിജെപിയുടെ നല്ല നയങ്ങളെ അനുകൂലിക്കുന്നു. എന്നാല്‍ ആരെങ്കിലും ...

കോഴിക്കോഴക്കേസില്‍ മാണി കുരുങ്ങും: സുപ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി വിജിലന്‍സ്

മാണിക്കെതിരെ തെളിവുമായി വിജിലന്‍സ്. കോഴിക്കോഴ കേസില്‍ സത്യവാങ്മൂലത്തിനൊപ്പമാണ് വിജിലന്‍സ് തെളിവ് നല്‍കിയത്. 62 ലക്ഷം രൂപയുടെ നികുതി കുടിശ്ശിക കോഴിക്കമ്പനിയിന്‍ നിന്ന് ഈടാക്കുന്നത് മരവിപ്പിച്ചു കൊണ്ടുള്ള ധനമന്ത്രി കെ. ...

മുന്നണി ബന്ധം പ്രസക്തമെങ്കിലും ഇപ്പോഴില്ലെന്ന് മാണി, മുന്നണി ബന്ധം ഉള്ളത് നല്ലതെന്ന് പി.ജെ ജോസഫ്, വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് മോന്‌സ് ജോസഫ്

മുന്നണി ബന്ധം പ്രസക്തമെങ്കിലും ഇപ്പോഴില്ലെന്ന് മാണി, മുന്നണി ബന്ധം ഉള്ളത് നല്ലതെന്ന് പി.ജെ ജോസഫ്, വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് മോന്‌സ് ജോസഫ്

  കോട്ടയം: മുന്നണി രാഷ്ട്രീയം പ്രസക്തമാണെന്നും എന്നാല്‍ ഇപ്പോള്‍ ഒറ്റയ്ക്ക് നില്‍ക്കാനാണ് തീരുമാനമെന്നും അതില്‍ മാറ്റമില്ലെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി. മുന്നണിയില്‍പെടാതെ തനിച്ചു നില്‍ക്കുന്നതിലെ ...

മാണിക്കെതിരെ പലയിടത്തും കോണ്‍ഗ്രസ് പ്രതിഷേധം. നേതാക്കള്‍ക്കെതിരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്

ചരല്‍ക്കുന്ന്: യുഡിഎഫ് വിടാനുള്ള തീരുമാനത്തിനു പിറകേ കെ.എം. മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ചരല്‍ക്കുന്നിലെ യോഗം കഴിഞ്ഞിറങ്ങിയ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ...

കെ.എം മാണിക്ക് കുമ്മനം രാജശേഖരന്റെ മറുപടി ; ബിജെപി ആരെയും പോയി ക്ഷണിച്ചിട്ടില്ല

  ബിജെപിയുമായി യാതൊരുവിധ ബന്ധത്തിനും ഇല്ലെന്നു പറഞ്ഞ കെ എം മാണിക്കും കേരള കോണ്‍ഗ്രസ്സ് എം നും ബി ജെപി യുടെ മറുപടി . വരണമോ വേണ്ടയോ ...

മാണി യുഡിഎഫ് വിടുമോ? തീരുമാനം ഇന്നറിയാം

മാണി യുഡിഎഫ് വിടുമോ? തീരുമാനം ഇന്നറിയാം

ചരല്‍ക്കുന്ന്: കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ തുടരുമോ എന്നതില്‍ തീരുമാനം ഇന്നറിയാം. ഇന്നലെ ചരല്‍ക്കുന്ന് ക്യാമ്പില്‍ നടന്ന യോഗത്തില്‍ പാര്‍ട്ടി യുഡിഎഫ് വിടുമെന്ന സൂചന കെ.എം മാണി ...

കോണ്‍ഗ്രസിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്ന് ചെന്നിത്തല,പഠിച്ച് പറയാമെന്ന് സുധീരനും ഉമ്മന്‍ചാണ്ടിയും

പാലക്കാട്: കോണ്‍ഗ്രസിനെ വിരട്ടാമെന്ന് ആരെങ്കിലും കരുതിയാല്‍ അത് നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി എന്ന നിലക്ക് കോണ്‍ഗ്രസ് എക്കാലത്തും മാന്യമായ ...

‘കേരള കോണ്‍ഗ്രസ് എം ഇനി ഒറ്റക്ക് ‘ എല്‍ഡിഎഫിനോടും യുഡിഎഫിനോടും ഒരേ അകലം പാലിക്കുമെന്ന് കെ.എം മാണി

പാര്‍ട്ടി തീരുമാനം നാളെ പ്രഖ്യാപിക്കും ചരല്‍ക്കുന്ന്:യുഡിഎഫിനോടും എല്‍ഡിഎഫിനോടും ഒരേ അകലം പാലിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി, നല്ലത് ചെയ്യുന്നവരെ പിന്തുണക്കുംസ നല്ലത് തെറ്റ് ...

കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നു, ബിജെപി തുറന്നിട്ട വാതില്‍ മുന്നിലെന്ന് വിലയിരുത്തല്‍, തീരുമാനം ചരല്‍ക്കുന്ന് യോഗത്തിലുണ്ടാകും

കോട്ടയം: ബാര്‍കേസുമായി ബന്ധപ്പെട്ട് യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിടുന്നു. തല്‍ക്കാലം ഒരു മുന്നണിയിലും ഉള്‍പ്പെടാതെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം. എംഎല്‍എമാരുടെ ...

യുഡിഎഫ് വിടണമെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായം

കോട്ടയം: യുഡിഎഫ് മുന്നണി വിടണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം്. കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും യു.ഡി.എഫ് വഞ്ചകരുടെ ഒരു കൂട്ടമായി മാറിയെന്നും ...

മുന്നണി വിടണമെന്ന ആവശ്യം ശക്തമാകുന്നു; കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന്

മുന്നണി വിടണമെന്ന ആവശ്യം ശക്തമാകുന്നു; കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന്

  കോട്ടയം: നിര്‍ണായകമായ കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന് .യു.ഡി.എഫ് വിടണമെന്ന ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും സംസ്ഥാന ഭാരവാഹികളുടെയും സീനിയര്‍ നേതാക്കളുടെയും ആവശ്യത്തോട് ...

മാണിക്കെതിരെയുള്ള ബാര്‍ക്കോഴകേസ് വീണ്ടും അന്വേഷിച്ചേക്കും

മാണിക്കെതിരെയുള്ള ബാര്‍ക്കോഴകേസ് വീണ്ടും അന്വേഷിച്ചേക്കും

തിരുവനന്തപുരം: മുന്‍ ധനകാര്യ മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് വിജിലന്‍സ് വീണ്ടും അന്വേഷിച്ചേക്കും. മുമ്പ് നടത്തിയ അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമപോദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ...

Page 2 of 15 1 2 3 15

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist