കെ എം മാണിയെ മുഖ്യമന്ത്രിയാക്കാൻ സിപിഎമ്മിൽ നീക്കങ്ങൾ നടന്നു ; യു ഡി എഫ് ഭരണത്തെ അട്ടിമറിക്കാനായിരുന്നു നീക്കം; വെളിപ്പെടുത്തലുമായി നന്ദകുമാർ
തുരുവനന്തപുരം :സോളാർ സമരകാലത്ത് ഉമ്മൻചാണ്ടി സർക്കാരിനെ അട്ടി മറിച്ച് കെ എം മാണിയെ മുഖ്യമന്ത്രയാക്കാൻ അണിയറ നീക്കങ്ങൾ സജീവനായിരുന്നു എന്ന് ദല്ലാൾ ടി ജി നന്ദകുമാർ. അതുവഴി ...