എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി; കേസ് എടുക്കാതെ പോലീസ്; കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ ഹൈക്കോടതിയിലേക്ക്
കോഴിക്കോട്: എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിന് ഇരയായ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ സുനിൽ ഭാസ്‌കർ ഹൈക്കോടതിയിലേക്ക്. സംഭവത്തിൽ പോലീസ് ഇടെപടൽ ഉണ്ടാകാത്തതിനെ തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ ...