മുല്ലപ്പെരിയാർ, ആശങ്ക കേന്ദ്രസർക്കാരിനെ നേരിട്ട് അറിയിക്കും :മുല്ലപ്പെരിയാർ ഏകോപന സമിതി
ആലുവ; മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യാനും അതിനുശേഷം ടണൽ പോലെയുള്ള അനുബന്ധ പദ്ധതികൾ പഠിച്ചു നടപ്പിലാക്കാനും കേന്ദ്ര സർക്കാരിന് നേരിട്ട് നിവേദനം നൽകാൻ തീരുമാനിച്ച് മുല്ലപ്പെരിയാർ ...