അഞ്ച് ദിവസത്തിനുള്ളിൽ പണം നൽകണം; അല്ലെങ്കിൽ വീടും സ്ഥലവും ജപ്തി ചെയ്യും; കുട്ടനാട്ടിൽ ജീവനൊടുക്കിയ കർഷകന്റെ കുടുബത്തിന് ജപ്തി നോട്ടീസ്
ആലപ്പുഴ: കുട്ടനാട്ടിൽ കടബാദ്ധ്യതയെയും കൃഷി നഷ്ടത്തെയും തുടർന്ന് ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്. തകഴി സ്വദേശി പ്രസാദിന്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. വായ്പയുടെ ...