ഇത്തിരികാശുണ്ടെങ്കിൽ മാത്രം ട്രൈ ചെയ്യാം;പഞ്ചസാര തുള്ളി ചേർക്കാത്ത ഹെൽത്തി അംബാനി ലഡു റെസിപ്പി ആയാലോ?
മധുരം കഴിക്കാൻ ഇഷ്ടമല്ലാത്തവർ ആരുണ്ടല്ലേ... സന്തോഷവേളകളിലും വെറുതെ ഇരിക്കുമ്പോഴും ഇത്തിരി മധുരം കഴിക്കുമ്പോൾ ഒരു സുഖമാണ് അല്ലേ.. എന്നാൽ ഒരുഗ്രൻ ലഡ്ഡു കഴിച്ചാലോ വെറും ലഡ്ഡുവല്ല. അംബാനി ...