‘പോലീസിന്റെ നോട്ടപ്പുള്ളി’ യുവതി മയക്കുമരുന്ന് ഒളിപ്പിച്ചത് സ്വകാര്യഭാഗത്ത്; വിൽപ്പന സ്വന്തം കാറിൽ റോന്തുചുറ്റി; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: ശക്തികുളങ്ങരയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മയക്കുമരുന്നുമായി പിടിയിലായ യുവതി, പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന് വിവരം. പെരിനാട് ഇടിവട്ടം സ്വദേശിനിയായ അനില രവീന്ന്രനെന്ന 34 കാരിയെയാണ് എംഡിഎംഎയുമായി പിടികൂടിയത്. ...