സർക്കാരിനെ കബളിപ്പിക്കാൻ മിച്ചഭൂമി മറിച്ചുവിറ്റു ; പിന്നീട് ഭാര്യയുടെ പേരിൽ തിരിച്ചു വാങ്ങി ; മുൻ സിപിഐഎം എംഎൽഎക്കെതിരെ ലാൻഡ് ബോർഡ്
കോഴിക്കോട് : സർക്കാരിനെ കബളിപ്പിക്കാൻ മിച്ചഭൂമി തിരിമറി നടത്തിയ കേസിൽ മുൻ സിപിഐഎം നേതാവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ ലാൻഡ് ബോർഡ് റിപ്പോർട്ട്. ...