ശബ്ദമലിനീകരണം; കർശന നടപടി തുടർന്ന് യുപി പോലീസ്; മസ്ജിദുകളിൽ നിന്നും ഈ മാസം ഊരിമാറ്റിയത് 3,238 ഉച്ചഭാഷിണികൾ
ലക്‌നൗ: ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി മസ്ജിദുകളിലെ ഉച്ചഭാഷിണികൾ മാറ്റുന്നത് തുടർന്ന് യുപി പോലീസ്. 3,238 ഉച്ചഭാഷിണികളാണ് ഈ മാസം അഴിച്ചുമാറ്റിയത്. ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി ഉച്ചഭാഷിണികൾ എടുത്ത് ...